അര ലക്ഷത്തോളം കോവിഡ് രോഗികൾക്ക് സൗജന്യ ചികിൽസ; അഭിമാനത്തോടെ സ്റ്റേറ്റ് ഹെല്ത്ത് ഏജന്സി
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), കാരുണ്യ ബെനവലന്റ് ഫണ്ട് (KBF) എന്നീ പദ്ധതികള് നടപ്പിലാക്കുന്നതിനായി രജിസ്റ്റര് ചെയ്ത സ്റ്റേറ്റ് ഹെല്ത്ത് ഏജന്സി (SHA) ഒരു...
മീ ടു വിവാദം; ഒഎന്വി പുരസ്കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു
ചെന്നൈ: ഒഎന്വി കള്ച്ചറല് അക്കാദമിയുടെ സാഹിത്യ പുരസ്കാരം സ്വീകരിക്കില്ലെന്ന് തമിഴ് കവി വൈരമുത്തു. ലൈംഗിക പീഡന ആരോപണം നേരിടുന്ന വൈരമുത്തുവിന് പുരസ്കാരം നല്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നു വന്നത്. ഇതോടെയാണ് പുരസ്കാരം വേണ്ടെന്ന്...
മലബാര് മേഖലയിലെ ആറുവരിപ്പാത; തടസങ്ങൾ ഉടൻ നീക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: സംസ്ഥാനത്ത് ദേശീയ പാത നിർമ്മാണത്തിലെ തടസങ്ങൾ നീക്കാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മലബാര് മേഖലയിലെ സ്ഥലമേറ്റെടുപ്പ് പ്രശ്നത്തിന് ഉടനെ പരിഹാരം കണ്ടെത്തും. ആറ് വരി പാത...
അനധികൃത മദ്യക്കടത്ത്; തൃശൂരിൽ രണ്ട് പേര് അറസ്റ്റില്
തൃശൂര്: പച്ചക്കറി കടയുടെ മറവില് അനധികൃത മദ്യ വില്പന നടത്തിയ രണ്ട് പേര് അറസ്റ്റില്. മൈസൂര് നഞ്ചന്കോട് പുതുകുളങ്ങര വീട്ടില് സത്യന് (42), കുറ്റൂര് ചാമക്കാട് പുതുകുളങ്ങര വീട്ടില് ശരത് (26) എന്നിവരെയാണ്...
കെ സുധാകരൻ കെപിസിസി അധ്യക്ഷനാകണം; നിര്ദ്ദേശിച്ച് രാഹുല് ഗാന്ധി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്ദ്ദേശിച്ച് ദേശീയ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ഗ്രൂപ്പുകള്ക്ക് അതീതമായി കോൺഗ്രസിനെ നയിക്കാന് സുധാകരന് കഴിയുമെന്ന് രാഹുൽ പറഞ്ഞു. കെ സുധാകരനുമായി അദ്ദേഹം ആശയവിനിമയം നടത്തി.
ഗ്രൂപ്പുകളുടെ...
ന്യൂനപക്ഷ സ്കോളർഷിപ്പ്; കോടതി വിധി അനുസരിച്ച് നീങ്ങുമെന്ന് മന്ത്രി എംവി ഗോവിന്ദൻ
കണ്ണൂർ: ന്യൂനപക്ഷ സ്കോളര്ഷിപ്പില് ഹൈക്കോടതി പറയുന്നത് അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി എംവി ഗോവിന്ദന്. കോടതി വിധിക്ക് അനുസരിച്ചുള്ള സമീപനമായിരിക്കും വിഷയത്തിൽ ഗവണ്മെന്റ് സ്വീകരിക്കുക. ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി...
1,000 രൂപക്ക് മുകളിലുള്ള ബില്ലുകൾ ഇനി ഓൺലൈനായി മാത്രം; കെഎസ്ഇബി
തിരുവനന്തപുരം: 1,000 രൂപക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഇനി മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുവെന്ന് വൈദ്യുതി ബോർഡ്. ഗാർഹിക ഉപയോക്താക്കളുടെ ബില്ലുകൾ അടക്കം എല്ലാ ഇടപാടുകളും ഇതിൽ ഉൾപ്പെടും. ആയിരം രൂപയിൽ...
സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും. ലോക്ക്ഡൗൺ തുടരണമെന്നാണ് വിദഗ്ധ സമിതി ശുപാര്ശ ചെയ്തിട്ടുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാകും വരെ കടുത്ത നിയന്ത്രണം...








































