Thu, Nov 19, 2026
27 C
Dubai

കെകെ ശൈലജയെ പാര്‍ട്ടി അവഗണിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. പുതിയ ആളുകള്‍ നിയമസഭയിലും മന്ത്രിസഭയിലും നേതൃത്വം നൽകണം എന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് ശൈലജയ്‌ക്ക് ഇത്തവണ...

സംസ്‌ഥാനത്ത്‌ ബ്ളാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്‌തേക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്‌തേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇക്കാര്യത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്ളാക്ക് ഫംഗസ് കണ്ടെത്താന്‍ മെഡിക്കല്‍ ഓഡിറ്റ് നടത്തുമെന്നും...

ക്രിയാത്‌മകമായ സഹകരണം പ്രതീക്ഷിക്കുന്നു; വിഡി സതീശന് ആശംസയർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് ആശംസയർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി ക്രിയാത്‌മകമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. "പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ...

7000 കടന്ന് മരണം; ഇന്ന് മാത്രം 176: പോസിറ്റിവിറ്റി 22.63%, രോഗബാധ 28,514

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,26,028 ആണ്. ഇതിൽ രോഗബാധ 28,514 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 45,400 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 176 പേർക്കാണ്....

കൊടകര കുഴൽപ്പണക്കേസ്; ബിജെപി സംസ്‌ഥാന നേതാക്കളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി സംസ്‌ഥാന നേതാക്കളിലേക്ക് നീളുന്നു. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം ഗണേശിനേയും ഓഫീസ് സെക്രട്ടറി ഗിരീഷിനേയും നാളെ (ഞായറാഴ്‌ച) അന്വേഷണസംഘം ചോദ്യം ചെയ്യും. തൃശൂരിൽ വച്ചാണ്...

ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം; നാളെ മുതൽ മുഴുവൻ പാലും സംഭരിക്കുമെന്ന് മിൽമ

കോഴിക്കോട്: മലബാര്‍ മേഖലയിലെ പാൽസംഭരണം നാളെ മുതൽ പുനരാരംഭിക്കുമെന്ന് മിൽമ. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പ്രതിനിധികൾ...

മുസ്‌ലിം ലീഗിൽ പുതിയ നേതൃനിരയെ കൊണ്ടുവരും; കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീ​ഗ് സമയബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ ഒരുങ്ങിയിരിക്കുക ആണെന്ന് പികെ കുഞ്ഞാലിക്കുട്ടി. കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. "കാലത്തിനനുസരിച്ചുള്ള ഒരു...

ഇന്നലെ മരിച്ച പാലക്കാട് സ്വദേശിക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

പാലക്കാട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിൽസയിലിരിക്കെ ഇന്നലെ മരിച്ച പാലക്കാട് സ്വദേശിക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. 56 വയസുകാരനായ ഹംസയാണ് ഇന്നലെ മരിച്ചത്. ഇയാളുടെ ഇന്നലെ നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കടുത്ത...
- Advertisement -