Thu, Nov 19, 2026
29 C
Dubai

കോവിഡ് രോഗികൾക്ക് നൽകുന്ന മരുന്നുകൾക്ക് സംസ്‌ഥാനത്ത് ക്ഷാമം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനക്ക് പിന്നാലെ കോവിഡ് ചികിൽസക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്ക് ക്ഷാമം. രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനയും, മറ്റ് സംസ്‌ഥാനങ്ങൾ മരുന്നുകൾക്കായി കേരള വിപണിയെ ആശ്രയിക്കുന്നതുമാണ്...

കോവിഡ്; കേരളത്തിൽ പടരുന്നത് തീവ്ര വ്യാപനമുള്ള വകഭേദമെന്ന് ജനിതകപഠനം

തിരുവനന്തപുരം: കേരളത്തിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന് കാരണം കൊറോണ വൈറസിന്റെ തീവ്രവ്യാപന ശേഷിയുള്ള ഇന്ത്യൻ വകഭേദമെന്ന് (ബി 1.1.617.2) ജനിതകപഠനം. ഇരട്ട മാസ്‌ക്കും വാക്‌സിനേഷനും ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഇതിനെ നേരിടണമെന്നും പഠനം...

കോവിഡ് വാക്‌സിനേഷൻ; 18-45 വയസ് വരെയുള്ളവരിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന

തിരുവനന്തപുരം : സംസ്‌ഥാനത്ത് 18 മുതൽ 45 വയസ് വരെയുള്ളവരുടെ കോവിഡ് വാക്‌സിനേഷനിൽ പത്രം, പാൽ വിതരണക്കാരും ഫീൽഡ്തലത്തിൽ ജോലി നോക്കുന്ന മാദ്ധ്യമ പ്രവർത്തകരും ഉൾപ്പടെ 32 വിഭാഗങ്ങൾക്ക് മുൻഗണന. നിലവിൽ 18-45...

രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്‌ഞ ഇന്ന്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ചരിത്രവിജയമായി തുടർഭരണം നേടിയ എൽഡിഎഫ് സർക്കാർ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. ഇന്ന് വൈകുന്നേരം മൂന്നരക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വച്ചാണ് സത്യപ്രതിജ്‌ഞ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ ഗവർണർ...

പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെകെ രാഗേഷിനെ നിയമിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെകെ രാഗേഷിനെ നിയമിച്ചു. മുൻ രാജ്യസഭാംഗവും സിപിഎം സംസ്‌ഥാന സമിതി അംഗവും കർഷക സംഘം നേതാവുമാണ് കെകെ രാഗേഷ്. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ...

ആലോചിച്ചേ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കൂ; ഇനിയൊരു വീഴ്‌ച പറ്റാൻ പാടില്ല; രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: "വളരെ ആലോചിച്ച ശേഷമേ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കൂ, ഇനിയൊരു വീഴ്‌ച പറ്റാൻ പാടില്ല,"- പ്രതിപക്ഷ നേതാവായി പുതിയ ആൾ വന്നേക്കുമെന്ന സൂചന നൽകി കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ....

കൊടകര കുഴൽപ്പണക്കേസ്‌; 12 ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെത്തി

തൃശൂർ: കൊടകര കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ 12 ലക്ഷം രൂപ കൂടി കണ്ടെടുത്തു. മുഖ്യപ്രതി രഞ്‌ജിത്തിന്റെ തൃശൂർ പുല്ലൂറ്റിലെ വാടക വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇതോടെ കേസിൽ ഇതുവരെ...

സത്യപ്രതിജ്‌ഞക്ക് ആളെ കുറക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്‌ക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. എംഎല്‍എമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് പരമാവധി ഒഴിവാക്കണം. ഓണ്‍ലൈനിലൂടെ ചടങ്ങ് വീക്ഷിക്കാം. നിലവില്‍ നിശ്‌ചയിച്ച സംഖ്യ...
- Advertisement -