കോവിഡ് പ്രതിസന്ധി; ലോക്ക്ഡൗൺ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മെയ് 23 വരെയാണ് നീട്ടിയത്. രോഗവ്യാപനം കുറച്ചുകൊണ്ട് വരാനാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ലോക്ക്ഡൗൺ നീട്ടുമ്പോൾ...
തൃശൂർ മെഡിക്കൽ കോളേജ്; പരിസരത്ത് അലഞ്ഞു തിരിഞ്ഞിരുന്ന 9 പേർക്ക് കോവിഡ്
തൃശൂർ : ജില്ലയിൽ മെഡിക്കൽ കോളേജ് പരിസരത്ത് തെരുവിൽ അലയുന്ന 9 ആളുകളിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഇവിടെ 150ഓളം ആളുകളെ നിലവിൽ നിരീക്ഷണത്തിലാക്കി. മെഡിക്കൽ കോളേജ് പരിസരത്തായി കോവിഡ് മാനദണ്ഡങ്ങൾ...
ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി; 4 ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ; മുഖ്യമന്ത്രി
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടിയതായി മുഖ്യമന്ത്രി. രോഗം നിയന്ത്രണവിധേയമാകാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം വേണ്ടിവരും. തിരുവനന്തപുരം, തൃശൂർ,...
കണ്ണൂരിൽ നാളെ റെഡ് അലർട്; കോവിഡ് വാക്സിനേഷൻ ഉണ്ടാകില്ലെന്ന് അധികൃതർ
കണ്ണൂർ : ശക്തമായ മഴക്കും, കാറ്റിനും സാധ്യത ഉള്ളതിനാൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ നാളെ കോവിഡ് വാക്സിനേഷൻ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി അധികൃതർ. ജില്ലയിൽ നാളെ വാക്സിനേഷന് വേണ്ടി രജിസ്റ്റർ...
കോവിഡ്: രോഗം 34,694, പോസിറ്റിവിറ്റി 26.41%, മരണം 93
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,375 ആണ്. ഇതിൽ രോഗബാധ 34,694 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 31,319 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 93 പേർക്കാണ്....
തിരുവനന്തപുരത്ത് തീരദേശ മേഖലകളിൽ കടലാക്രമണം ശക്തം; നൂറുകണക്കിന് വീടുകൾ തകർന്നു
തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്തെ തീരദേശ മേഖലകളിൽ ശക്തമായ കടലാക്രമണം. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, പൊഴിയൂർ, പൂന്തുറ ഭാഗത്താണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്.
കടലാക്രമണത്തെ തുടർന്ന് തെക്കേ കൊല്ലംകോടിലെ അതിർത്തി റോഡ് തകർന്നു. തമിഴ്നാട്...
ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനം; നിയന്ത്രണങ്ങൾ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടും. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരാനും തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഉണ്ടാകും.
സമ്പൂർണ ലോക്ക്ഡൗൺ വൈറസ് വ്യാപനത്തെ എത്രത്തോളം ഫലപ്രദമായി...
മഴക്കെടുതിയിൽ തലസ്ഥാനം; വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ നീളും
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ നീളും. തമ്പാനൂർ റെയിൽവേ ട്രാക്കിനിടയിലൂടെയുള്ള തോട് വൃത്തിയാക്കുന്നത് ഇറിഗേഷൻ വകുപ്പിനെ ഏൽപിച്ചേക്കുമെന്നാണ് വിവരം. മഴക്കാലത്ത് നഗരത്തിലൂടെയുള്ള യാത്ര ദുരിതമാകുമെന്ന ആശങ്ക ശക്തമാവുകയാണ്.
കഴിഞ്ഞ ദിവസം...








































