Thu, Nov 19, 2026
30 C
Dubai

മഴക്കെടുതിയിൽ തലസ്‌ഥാനം; വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ നീളും

തിരുവനന്തപുരം: തലസ്‌ഥാന നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ നീളും. തമ്പാനൂർ റെയിൽവേ ട്രാക്കിനിടയിലൂടെയുള്ള തോട് വൃത്തിയാക്കുന്നത് ഇറിഗേഷൻ വകുപ്പിനെ ഏൽപിച്ചേക്കുമെന്നാണ് വിവരം. മഴക്കാലത്ത് നഗരത്തിലൂടെയുള്ള യാത്ര ദുരിതമാകുമെന്ന ആശങ്ക ശക്‌തമാവുകയാണ്. കഴിഞ്ഞ ദിവസം...

സത്യപ്രതിജ്‌ഞ; ചടങ്ങുകൾ ആഘോഷമാക്കി കോവിഡ് പരത്തരുതെന്ന് ഡോ. എസ്എസ് ലാൽ

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് ലളിതമായി നടത്തണമെന്ന് കഴക്കൂട്ടത്തെ കോൺഗ്രസ് സ്‌ഥാനാർഥി ആയിരുന്ന ഡോ. എസ്‌എസ്‌ ലാൽ. സംസ്‌ഥാനത്ത്‌ ഭരണമാണ് വേണ്ടതെന്നും അതിന് ലളിതമായ സത്യപ്രതിജ്‌ഞാ ചടങ്ങുകൾ മതിയെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ...

കോവിഡ് രൂക്ഷം; കോഴിക്കോട് 5 പഞ്ചായത്തുകളിൽ ടിപിആർ നിരക്ക് 40 ശതമാനത്തിന് മുകളിൽ

കോഴിക്കോട് : ജില്ലയിൽ പ്രതിദിന കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ ജില്ലയിലെ 5 ഗ്രാമപഞ്ചായത്തുകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. തൂണേരി 49.50 %, കക്കോടി 44.29 %, ഒളവണ്ണ...

മഴ കനക്കുന്നു; തെക്കൻ ജില്ലകളിൽ പിൻവലിച്ച റെഡ് അലർട് വീണ്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രമായതോടെ തെക്കൻ ജില്ലകളിൽ പിൻവലിച്ച റെഡ് അലർട് വീണ്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നും പിൻവലിച്ച റെഡ് അലർടാണ് വീണ്ടും...

ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കടൽക്ഷോഭവും രൂക്ഷം; കരകവിഞ്ഞ് പുഴകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ ശക്‌തമായി തുടരുന്നു. തിരുവനന്തപുരത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞു. ധർമമുടമ്പ്, കാലടി പ്രദേശങ്ങളിൽ 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ന്യൂനമർദ്ദം ഇന്ന് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 60- 70 കിലോമീറ്റർ വേഗത്തിൽ...

‘കേരളത്തിന് ആവശ്യമായ വാക്‌സിൻ എപ്പോൾ നൽകുമെന്ന് വ്യക്‌തമാക്കണം’; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിന്, ആവശ്യമായ കോവിഡ് വാക്‌സിൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ വെള്ളിയാഴ്‌ചക്ക് മുൻപ് കേന്ദ്രസർക്കാർ മറുപടി നൽകണം. എന്നാൽ വാക്‌സിൻ...

തിരുവനന്തപുരത്ത് ആരോഗ്യ പ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക കോവിഡ് ബാധിച്ചു മരിച്ചു. നഴ്‌സിംഗ് അസിസ്‌റ്റന്റ് ലൈലയാണ് (56) മരിച്ചത്. കടയ്‌ക്കാവൂര്‍ തെക്കുംഭാഗം സ്വദേശിനിയാണ്. കോവിഡ് പോസിറ്റീവ് ആയതിനാല്‍ കൊട്ടാരക്കര ആശുപത്രി ഐസിയുവില്‍ ചികിൽസയിൽ...

കോവിഡ് ബാധിച്ച് ദേശാഭിമാനി ലേഖകൻ മരണപ്പെട്ടു

തിരുവനന്തപുരം: ദേശാഭിമാനി ലേഖകൻ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ചിറയിൻകീഴ് ലേഖകൻ ഷിബുമോഹൻ ആണ് മരണപ്പെട്ടത്. 46 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയവെയാണ് മരണം. മറ്റുചില അസുഖങ്ങളെ തുടർന്ന്, കഴിഞ്ഞ മൂന്നാം തിയതി ചികിൽസക്കായി...
- Advertisement -