ഇന്നത്തെ റെഡ് അലർട് പിൻവലിച്ചു; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലർട്ടാണ് പിൻവലിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ...
രാജ്യത്ത് ഏറ്റവുമധികം ഓക്സിജന് കിടക്കകളുള്ള ചികിൽസാ കേന്ദ്രം കൊച്ചിയില് പ്രവർത്തന സജ്ജമാകുന്നു
കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല് ഓക്സിജന് കിടക്കകളുള്ള ചികിൽസാ കേന്ദ്രം കൊച്ചിയില് പ്രവര്ത്തന സജ്ജമാകുന്നു. അമ്പലമുഗള് റിഫൈനറി സ്കൂളില് ഒരുക്കിയ താൽക്കാലിക ചികിൽസാ കേന്ദ്രത്തില് ഇന്നുമുതല് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു....
മൂന്നാറിലെ സിഎസ്ഐ സഭയുടെ ധ്യാനം; പരാതിപ്പെട്ട വിശ്വാസികൾക്ക് വധ ഭീഷണി
മൂന്നാർ: മൂന്നാറിലെ സിഎസ്ഐ സഭയുടെ വൈദിക സംഗമത്തിനെതിരെ പരാതിപ്പെട്ട വിശ്വാസികൾക്കെതിരെ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറിയുടെ ഭീഷണി. തന്നെ വധിക്കുമെന്ന് സെക്രട്ടറി ടിടി പ്രവീൺ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരനായ നിഷാന്ത് ജി രാജ്...
നടൻ പിസി ജോർജ് അന്തരിച്ചു
കൊച്ചി: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാ താരം പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 'ചാണക്യൻ', 'ഒരു അഭിഭാഷകന്റെ കേസ് ഡയറി', 'അഥർവം', 'ഇന്നലെ', 'സംഘം' തുടങ്ങി 68...
വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് തീർപ്പാക്കും വരെ പൊതുവിപണിയിലെ വാക്സിൻ വിൽപന...
കുട്ടനാട്ടില് വെള്ളപ്പൊക്കം
ആലപ്പുഴ: കുട്ടനാട്ടില് കനത്ത വെള്ളപ്പൊക്കം. മടവീഴ്ചയില് വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളില് വെള്ളക്കെട്ട് രൂക്ഷമാണ്. കാവാലം മാണിക്യമംഗലം പാടശേഖരത്തിലും മടവീണ് നാശനഷ്ടമുണ്ടായി.
അതിനിടെ സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര...
തീരമേഖലകളിൽ മഴയും കടലാക്രമണവും; മൂന്ന് ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു
കോഴിക്കോട്: സംസ്ഥാനത്തെ തീരമേഖലകളിൽ മഴയും കടലാക്രമണവും തുടരുന്നു. കോഴിക്കോടും ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷമാണ്. കടലേറ്റം രൂക്ഷമായ ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു.
കോഴിക്കോട് കൊയിലാണ്ടി, കാപ്പാട്, തോപ്പയിൽ ഭാഗങ്ങളിൽ കടൽക്ഷോഭം ശക്തമാണ്. തോപ്പയിൽ, കൊയിലാണ്ടി,...
മുൻ ഡെപ്യൂട്ടി സ്പീക്കർ കെഎം ഹംസക്കുഞ്ഞ് അന്തരിച്ചു
കൊച്ചി: കേരളത്തിന്റെ ഏഴാം നിയമസഭയിലെ ഡപ്യൂട്ടി സ്പീക്കറും, കൊച്ചി മുൻ മേയറും, മുതിർന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന കെഎം ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എസ്ആർഎം റോഡിലെ വസതിയിൽ രാത്രി ഒമ്പതരയോടെ...








































