ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യം; രാഹുൽ ഗാന്ധി
തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. നിരവധി പേർക്ക് പ്രചോദനമായ ഗൗരിയമ്മയുടെ ഓർമ്മകൾ എക്കാലവും നിലനിൽക്കുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
'കെആർ ഗൗരിയമ്മജിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. കേരള...
പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തി; ഗൗരിയമ്മയെ അനുസ്മരിച്ച് വിഎസ്
തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു....
സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു
തൃശൂർ: എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങൾ വേട്ടയാടിയിരുന്ന അദ്ദേഹത്തെ പനിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ്...
ഗൗരിയമ്മയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് അഭിമാനം; മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തരിച്ച മുന് മന്ത്രിയും ജെഎസ്എസ് നേതാവുമായ ഗൗരിയമ്മയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെആര് ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പറഞ്ഞു....
നഷ്ടമായത് കേരള രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന താരത്തെ; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ജ്വലിക്കുന്ന ഒരു താരത്തെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ മാറ്റിമറിച്ച ചുരുക്കം...
‘അസ്തമിച്ചത് വിപ്ളവത്തിന്റെ ശുക്രനക്ഷത്രം’; ഗൗരിയമ്മയെ അനുസ്മരിച്ച് കോടിയേരി
തിരുവനന്തപുരം: അന്തരിച്ച സമരനായിക കെആർ ഗൗരിയമ്മയെ അനുസ്മരിച്ച് കോടിയേരി ബാലകൃഷ്ണൻ. അസ്തമിച്ചത് വിപ്ളവത്തിന്റെ ശുക്ര നക്ഷത്രമാണെന്നും, കേരളത്തിലെ വിപ്ളവ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും കോടിയേരി അനുസ്മരണ കുറിപ്പിലൂടെ അറിയിച്ചു.
കോടിയേരി...
കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം; സോണിയക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോണ്ഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയ ഗാന്ധിക്ക് കത്ത് നല്കിയത്.
യുഡിഎഫ്...
പതിവ് തെറ്റിച്ചില്ല; ഇന്നും ഇന്ധനവില വർധിപ്പിച്ചു
കൊച്ചി: കോവിഡ് കാലത്തും സാധാരണക്കാർക്ക് ഇരുട്ടടിയായി വീണ്ടും പെട്രോള്-ഡീസല് വില കൂട്ടി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂടുകയാണ്. കൊച്ചിയില് ഇന്നത്തെ പെട്രോള് വില...








































