Thu, Nov 19, 2026
30 C
Dubai

ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചൺ; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 161 പഞ്ചായത്തുകളിലാണ് ജനകീയ ഹോട്ടലുകൾ ഇല്ലാത്തതെന്നും ഇവിടങ്ങളിൽ കമ്യൂണിറ്റി കിച്ചണുകൾ ഉടൻ...

പോലീസിനൊപ്പം വാഹന പരിശോധന; ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണ പ്രവർത്തനങ്ങളിൽ പോലീസിനൊപ്പം പങ്കെടുക്കാൻ ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ പോലീസിനൊപ്പം സേവാഭാരതി പ്രവർത്തകരും വാഹന പരിശോധനയിൽ പങ്കെടുത്തുവെന്ന പരാതിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഒരു സംഘടനക്കും...

18-45 വയസ് വരെയുള്ളവർക്ക് വാക്‌സിൻ; മുൻഗണനാ ക്രമം വ്യക്‌തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് 18 വയസ് മുതൽ 45 വയസ് വരെയുള്ളവരുടെ വാക്‌സിൻ നയം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതര രോഗം ബാധിച്ചവർ, സന്നദ്ധ പ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ എന്നിവരുൾപ്പെടുന്ന മുൻഗണന വിഭാഗത്തിനായിരിക്കും...

കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താൽക്കാലികമായി നിയമിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്ത്‌ കൂടുതല്‍ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും താൽക്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. കൂടുതല്‍ ഡോക്‌ടര്‍മാരെയും പാരമെഡിക്കല്‍ സ്‌റ്റാഫിനെയും താൽക്കാലികമായി...

നേരിട്ട് വാങ്ങിയ വാക്‌സിൻ മുൻഗണന പ്രകാരം വിതരണം ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നേരിട്ട് വില നൽകി വാങ്ങിയ വാക്‌സിൻ മുൻഗണന പ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാർ വാങ്ങാൻ തീരുമാനിച്ചതിൽ മൂന്നരലക്ഷം കോവിഷീൽഡ്‌ വാക്‌സിൻ ഇന്ന് സംസ്‌ഥാനത്തെത്തി. ഗുരുതരമായ...

സംസ്‌ഥാനത്ത് ആരോഗ്യ പ്രവർത്തകരിൽ കോവിഡ് വ്യാപനം ഉയരുന്നു; ഇന്ന് 114 പേർക്ക്

തിരുവനന്തപുരം : സംസ്‌ഥാനത്ത് പ്രതിദിനം രോഗബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. 114 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത് നിലവിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് പ്രതിസന്ധി സൃഷ്‌ടിക്കുന്ന...

ശക്‌തമായ കാറ്റിന് സാധ്യത; മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള-ലക്ഷദ്വീപ് തീരത്ത് ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്‌തമായ കാറ്റിനും മോശം...

കോവിഡ് പ്രതിരോധം സംസ്‌ഥാനത്ത് കാര്യക്ഷമമല്ല; ആരോപണവുമായി കെ സുധാകരൻ

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന ആരോപണവുമായി കെ സുധാകരൻ എംപി. കൂടാതെ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും പരാജയമാണെന്ന് അദ്ദേഹം വിമർശനം ഉന്നയിച്ചു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഓക്‌സിജനും, വെന്റിലേറ്ററുകളും...
- Advertisement -