കോവിഡ്: രോഗം 27,487, പോസിറ്റിവിറ്റി 27.56%, മരണം 65
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 99,748 ആണ്. ഇതിൽ രോഗബാധ 27,487 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 31,209 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 65 പേർക്കാണ്. ഇന്നത്തെ...
തനിക്ക് കിട്ടിയത് വ്യക്തിപരമായ വോട്ടുകൾ മാത്രം; നടന് കൃഷ്ണകുമാര്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശനവുമായി നടന് കൃഷ്ണകുമാര്. ഒരു കേന്ദ്ര നേതാവ് പോലും തിരുവനന്തപുരം മണ്ഡലത്തില് തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയില്ലെന്നും അതിന് വേണ്ടി...
കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ; ലംഘിച്ചാൽ പത്തിരട്ടി പിഴ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിൽസക്കായി വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജനറൽ വാർഡിൽ ഒരുദിവസം...
കേന്ദ്ര ഏജൻസികൾക്ക് എതിരായ ജുഡീഷ്യൽ അന്വേഷണം; സർക്കാർ വിജ്ഞാപനം പുറത്തിറക്കി
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ഇത് സംബന്ധിച്ച കാര്യങ്ങൾ പരിഗണനാ വിഷയമാക്കി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കേസിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേർക്കാൻ...
ബോധരഹിതനായ് ബിജെപി പ്രവർത്തകൻ; ആശുപത്രിയിൽ എത്തിച്ച് ഡിവൈഎഫ്ഐ പ്രവര്ത്തകര്
കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടില് ചികിൽസയില് കഴിയവേ ബോധരഹിതനായ യുവാവിനെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്ഐ പ്രവര്ത്തകര്. ഇല്ലിയംകാട്ടില് താമസിക്കുന്ന വിഭൂഷാണ് വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞു വീണത്. ഭാര്യ അജന അറിയിച്ചതിനെ തുടര്ന്ന് അയല്ക്കാര്...
പ്രതിസന്ധി; അയൽ സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകാൻ സാധിക്കില്ലെന്ന് കേരളം, കേന്ദ്രത്തെ അറിയിച്ചു
തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാൻ കഴിയില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന 219 ടൺ ഓക്സിജനും...
ഓക്സിജൻ ക്ഷാമം; കാസർഗോഡ് ജില്ലയിൽ സ്വകാര്യ ആശുപത്രികള് പ്രതിസന്ധിയിൽ
കാസർഗോഡ്: ഓക്സിജൻ ക്ഷാമത്തെ തുടർന്ന് കിംസ് സൺറൈസ് ആശുപത്രിയിൽ നിന്ന് കോവിഡ് രോഗികളെ മാറ്റി. ഉച്ചയോടെ നിലവിലുള്ള ഓക്സിജൻ തീരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് എട്ട് കോവിഡ് രോഗികളെ അടുത്തുള്ള മറ്റ്...
കോവിഡിനെ നേരിടാൻ പപ്പായ ഇലയുടെ നീര്; സനൽകുമാർ ശശിധരന് എതിരെ പരാതി
കൊച്ചി: പപ്പായ ഇലയുടെ നീർ കുടിച്ചാൽ കോവിഡ് കുറക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന ലേഖനങ്ങളുടെ ലിങ്ക് പങ്കുവെച്ച സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പരാതി. സനൽ തന്നെയാണ് പരാതിയുടെ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സനലിന്റെ...








































