കേരളം വില കൊടുത്തു വാങ്ങുന്ന വാക്സിന്റെ ആദ്യ ബാച്ച് ഇന്നെത്തും
തിരുവനന്തപുരം: കേരളം വില കൊടുത്തു വാങ്ങുന്ന വാക്സിൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിനാണ് ആദ്യ ബാച്ചായി എത്തുന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ ആദ്യ ബാച്ച് എറണാകുളത്തെത്തും.
ഒരു...
എംഎൽഎമാരുടെ സത്യപ്രതിജ്ഞ 24ന് നടത്തിയേക്കും
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഈമാസം 24ന് നടത്താൻ ആലോചന. സ്പീക്കർ തിരഞ്ഞെടുപ്പ് 25നും നടത്താനാണ് സാധ്യത. തിരഞ്ഞെടുക്കപ്പെട്ടാൽ കഴിയുന്നത്ര വേഗം സത്യപ്രതിജ്ഞ ചെയ്യുന്നതാണ് കീഴ്വഴക്കം. കോവിഡ് വ്യാപനം ഇനിയും...
കോവിഡ് ചികിൽസക്ക് സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക്; ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കോവിഡ് ചികിൽസക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിന് എതിരായ ഹരജിയിൽ ഇന്ന് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് നടക്കും. ഉച്ചക്ക് 1.30ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹരജി...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; കൊല്ലത്ത് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത. കൊല്ലത്ത് യെല്ലോ അലര്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയില് മഴമുന്നറിയിപ്പ്...
കോവിഡ് പരിശോധന കിറ്റുകള്ക്ക് ക്ഷാമം; ജില്ലകളിൽ പരിശോധനകളുടെ എണ്ണം കുറയുന്നു
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് പരിശോധന കിറ്റുകള്ക്ക് ക്ഷാമം. രോഗികളുടെ എണ്ണം പെരുകുകയും പരിശോധന കൂടുകയും ചെയ്തതോടെയാണ് കിറ്റുകള്ക്ക് ക്ഷാമം നേരിടാന് തുടങ്ങിയത്. പരിശോധന കിറ്റുകള്ക്ക് ക്ഷാമം ആയതോടെ ഒട്ടുമിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണവും...
പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി
തിരുവനന്തപുരം: പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവില വീണ്ടും കൂട്ടിയത്. പെട്രോളിന് 26 പൈസയുടെയും ഡീസലിന് 35 പൈസയുടെയും വർധനവാണ് ഇന്ന് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് 93.51...
ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്; പരിശോധന കർശനമാക്കാൻ പോലീസ്
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടന്നു. രണ്ട് അവധി ദിവസങ്ങൾക്ക് ശേഷം വരുന്ന പ്രവൃത്തി ദിനമായതിനാൽ ഇന്ന് കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന് പോലീസിന് ആശങ്കയുണ്ട്....
മൃതദേഹം വിട്ടുനൽകാത്ത സ്വകാര്യ ആശുപത്രികള്ക്ക് എതിരെ നടപടി; തിരുവനന്തപുരം കളക്ടര്
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം വിട്ടുനല്കാത്ത സ്വകാര്യ ആശുപത്രികള്ക്ക് എതിരെ നടപടിയെന്ന് കളക്ടര്. ദുരന്തനിവാരണ നിയമത്തിലെ 26, 30, 24 വകുപ്പുകള് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി ജില്ലാ കളക്ടര് നവജ്യോത്...








































