15000 ചതുരശ്ര അടിയിൽ രണ്ട് ടെന്റുകൾ, 1000 കിടക്കകൾ; കൂടുതൽ സജ്ജീകരണങ്ങളുമായി എറണാകുളം
കൊച്ചി: കോവിഡ് വ്യാപനം വർധിക്കുന്ന എറണാകുളം ജില്ലയിൽ കൂടുതൽ സജ്ജീകരണങ്ങൾ. ജില്ലയിൽ കൂടുതൽ ഡോമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കാൻ കളക്ടർ നിർദ്ദേശം നൽകി. കൂടാതെ 15,000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് ടെന്റുകൾ...
1,75,125 ഇ-പാസ് അപേക്ഷകൾ; അനുമതി നൽകിയത് 15,761 അപേക്ഷകൾക്ക്
തിരുവനന്തപുരം : ലോക്ക്ഡൗണിൽ അവശ്യ യാത്രകൾക്ക് പോലീസ് ഇ-പാസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്ത് പാസിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന. ഇന്ന് വൈകുന്നേരം 7 മണി വരെയുള്ള കണക്കുകൾ പ്രകാരം പാസിന് അപേക്ഷിച്ചവരുടെ...
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനെതിരെ കേസ്
പത്തനംതിട്ട: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം. 20 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്ന വിവാഹത്തിൽ പങ്കെടുത്തത് 75 പേർ. പത്തനംതിട്ട നഗരപരിധിയിൽ നിന്ന് 10 കിലോ മീറ്റർ അകലെയുള്ള വള്ളിക്കോട്ടാണ് സംഭവം.
വള്ളിക്കോട്ടെ...
കോവിഡ് വ്യാപനം : 1500ഓളം തടവുകാർക്ക് പരോൾ
തിരുവനന്തപുരം : കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1,500ഓളം തടവുകാർക്ക് പരോൾ നൽകാൻ തീരുമാനം. 350 വിചാരണ തടവുകാർക്കും പരോൾ നൽകും. ഇവരെ ഉടൻ മോചിപ്പിക്കാൻ ജയിൽ...
മെഡിക്കൽ ഓക്സിജൻ അത്യാഹിതങ്ങൾ ഒഴിവാക്കാം; ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: ആശുപത്രികളില് മെഡിക്കല് ഓക്സിജന് ഉള്പ്പടെയുള്ള രാസ അത്യാഹിതങ്ങള് ഒഴിവാക്കാന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപന സമയത്ത് ആശുപത്രികളിൽ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒരു സംവിധാനമാണ് ഓക്സിജൻ. പൈപ്പുകള്, ഹോസുകള്,...
പ്രോട്ടോക്കോൾ ലംഘനം; സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്, മാസ്ക് ധരിക്കാത്തത് 12996 പേര്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്താകെ കേസെടുത്തത് 3065 പേര്ക്കെതിരെ. 1440 പേരാണ് ഇന്ന് അറസ്റ്റിലായത്. മാസ്ക് ധരിക്കാത്ത 12996 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട് ചെയ്തത്. ക്വാറന്റെയ്ൻ ലംഘിച്ചതിന് 22...
‘മാദ്ധ്യമ പ്രവര്ത്തകരേയും മുന്നണി പോരാളികളായി പരിഗണിച്ച് വാക്സിന് ലഭ്യമാക്കണം’; ഐഎൻഎസ്
തിരുവനന്തപുരം: കേരളത്തിലെ മുഴുവന് മാദ്ധ്യമ പ്രവര്ത്തകരേയും കോവിഡ് മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്ന് ഇന്ത്യന് ന്യൂസ് പേപ്പര് സൊസൈറ്റി (കേരള). വാക്സിന് ലഭിക്കാത്ത മാദ്ധ്യമ പ്രവര്ത്തകര്ക്ക് എത്രയും വേഗം വാക്സിന് സൗജന്യമായി ലഭ്യമാക്കണമെന്നും സംസ്ഥാന സര്ക്കാരിനോട്...
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ കൊല്ലത്തും മറ്റന്നാള് ഇടുക്കിയിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത.
പൊതുജനങ്ങള്...








































