Thu, Oct 29, 2026
29 C
Dubai

കോന്നിയിൽ എക്‌സ്‌റേയും മരുന്നും മാറി നൽകിയ സംഭവം; നടപടിക്ക് നിർദ്ദേശിച്ച് മന്ത്രി

അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ശ്വാസതടസവുമായി ചികിൽസ തേടിയെത്തിയ 16കാരിക്ക് 88കാരിയുടെ എക്‌സ്‌റേയും മരുന്നും മാറി നൽകിയ സംഭവത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി. സംഭവത്തിൽ വീഴ്‌ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്...

മാസപ്പടിക്കേസിലെ ഇഡി റിപ്പോർട്; അന്വേഷണം നടത്താമെന്ന് നിയമോപദേശം

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ റിപ്പോർട്ടിൻമേൽ അന്വേഷണം നടത്താമെന്ന് സംസ്‌ഥാന സർക്കാരിന് നിയമോപദേശം. ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. പുതിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ അന്വേഷണം ആകാമെന്ന...

പ്രത്യേക നിയമപരിരക്ഷയില്ല; പിഎസ്‌സി അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയില്ലെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സ്‌ഥലത്ത് മൊഴി നൽകാൻ ഹാജരാകണമെന്നും എസ്ഐടിക്ക് നിയമോപദേശം. ക്രൈം ബ്രാഞ്ച് ഓഫീസിലോ അന്വേഷണ ഉദ്യോഗസ്‌ഥർ നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും സ്‌ഥലത്തോ പിഎസ്‌സി അംഗങ്ങൾ...

16കാരിക്ക് 86 കാരിയുടെ എക്‌സ്‌റേ മാറി നൽകി; കോന്നിയിൽ ഗുരുതര ചികിൽസാ പിഴവ്

അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര ചികിൽസാ പിഴവെന്ന് ആരോപണം. ശ്വാസതടസവുമായി ചികിൽസ തേടിയെത്തിയ 16കാരിക്കാണ് ദുരനുഭവമുണ്ടായത്. എക്‌സ്‌റേ മാറി നൽകിയെന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് റേഡിയോളജിസ്‌റ്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. 16കാരിക്ക് 86...

മൃഗശാല നെയ്യാറിലേക്ക് മാറ്റും; അനാവശ്യ വിവാദം വേണ്ടെന്ന് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ. മുരളീധരൻ. ഇക്കാര്യത്തിൽ അനാവശ്യ വിവാദം വേണ്ടെന്നും എല്ലാവരും കൂടി ആലോചിച്ചാണ് തീരുമാനം എടുത്തതെന്നും പരാതികൾക്ക് ഇടയില്ലാതെ അത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വലിയതോതിലുള്ള...

ആന്റോ അഗസ്‌റ്റിൻ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ആന്റോ മാനന്തവാടി ജില്ലാ ജയിലിൽ തുടരും....

ഷിബു ഖാൻ കൊലക്കേസ്; മണിമല പഞ്ചായത്ത് അംഗം ഉൾപ്പടെ ആറുപേർ പിടിയിൽ

തൊടുപുഴ: എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാന്റെ കൊലപാതകത്തിൽ സിപിഎം മണിമല പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോജി ജോൺ ഉൾപ്പടെ ആറുപേർ അറസ്‌റ്റിൽ. ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം,...

മദ്യശേഖരം പിടികൂടിയ സംഭവം; ആന്റോ അഗസ്‌റ്റിൻ 14 ദിവസം റിമാൻഡിൽ

കൊച്ചി: വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിനെ റിമാൻഡ് ചെയ്‌തു. ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ സുൽത്താൻ ബത്തേരി...
- Advertisement -