Thu, Nov 19, 2026
30 C
Dubai

കോവിഡ്: രോഗം 35,801, പോസിറ്റിവിറ്റി 28.88%, മരണം 68

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,23,980 ആണ്. ഇതിൽ രോഗബാധ 35,801 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 29,318 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 68 പേർക്കാണ്. ഇന്നത്തെ...

സ്‌ത്രീകൾക്ക് പരാതി നൽകാൻ പ്രത്യേക കിയോസ്‌ക് സംവിധാനം വരുന്നു

കൊച്ചി: കോവിഡ് സാഹചര്യത്തിൽ സ്‌ത്രീകൾക്ക് മാത്രമായി അടിയന്തര ഘട്ടങ്ങളിൽ പരാതി നല്‍കാന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. ആദ്യഘട്ടത്തില്‍ കൊച്ചി ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍...

മതിൽക്കെട്ടിന് പുറത്തുള്ള ലോകത്തേക്ക് അമ്മമാരെ സ്വാഗതം ചെയ്യാം; മാതൃദിനാശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശക്‌തമായ സന്ദേശവുമായി മാതൃദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "ഈ മാതൃദിനത്തിൽ, വീടിന്റെ മതിൽക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേക്ക് ഇരുകൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാം. മറ്റൊരാളുടെ നൻമക്ക് വേണ്ടി...

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: മണമ്പൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മണമ്പൂര്‍ കല്ലറ തോട്ടം വീട്ടില്‍ ജോഷി (34) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. പത്തോളം വരുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പോലീസാണ്...

ശ്രേയാംസ്‌ കുമാറിനെതിരെ എൽജെഡിയിൽ പൊട്ടിത്തെറി; നാല് അംഗങ്ങൾ രാജിവെച്ചു

വയനാട്: തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന് പിന്നാലെ ശ്രേയാംസ്‌ കുമാറിനെതിരെ എൽജെഡിയിൽ പൊട്ടിത്തെറി. തർക്കത്തെ തുടർന്ന് നാല് അംഗങ്ങൾ പാർട്ടി സംസ്‌ഥാന നേതൃത്വത്തിൽ നിന്നും രാജിവെച്ചു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ശ്രേയാംസ്‌ കുമാർ...

സംസ്‌ഥാനത്ത്‌ കോവിഡ് ചികിൽസാ മാർഗരേഖ പുതുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് ചികിൽസാ മാർഗരേഖ പുതുക്കി ആരോഗ്യ വകുപ്പ്. എല്ലാ പനി ക്ളിനിക്കുകളും കോവിഡ് ക്ളിനിക്കുകൾ ആക്കി മാറ്റുമെന്ന് പുതുക്കിയ മാർഗരേഖയിൽ വ്യക്‌തമാക്കുന്നു. സർക്കാർ ആശുപത്രികളെല്ലാം മെയ് 31 വരെ കോവിഡ്...

‘സച്ചി മാഷിന് ഐക്യദാര്‍ഢ്യം’; പിന്തുണയുമായി സുനില്‍ പി ഇളയിടം

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമര്‍ശിച്ച് പോസ്‌റ്റിട്ടതിന് കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയിൽ പ്രതികരണവുമായി എഴുത്തുകാരന്‍ സുനില്‍ പി ഇളയിടം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സച്ചിദാനന്ദന്...

കവി സച്ചിദാനന്ദന്റെ അക്കൗണ്ട് വിലക്കിയ സംഭവം; ഫേസ്ബുക്കിനെ വിമര്‍ശിച്ച് തരൂര്‍

തിരുവനന്തപുരം: ബിജെപിയെ വിമര്‍ശിച്ച് പോസ്‌റ്റിട്ടതിന് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിക്കെതിരെ വിമർശനവുമായി ശശി തരൂര്‍ എംപി രംഗത്ത്. നിന്ദ്യമായ നടപടിയാണിതെന്ന് സച്ചിദാനന്ദന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ശശി തരൂരിന്റെ...
- Advertisement -