Thu, Nov 19, 2026
28 C
Dubai

പട്ടാമ്പിയിൽ വീണ്ടും ചെങ്കൊടി പാറിച്ച് മുഹമ്മദ് മുഹ്സിൻ

പാലക്കാട്: പട്ടാമ്പിയിൽ വീണ്ടും ചെങ്കൊടി പാറിച്ച് യുവ നേതാവ് മുഹമ്മദ് മുഹ്സിൻ. എതിർ സ്‌ഥാനാർഥി റിയാസ്​ മുക്കോളിയെ 17,974 വോട്ടുകൾക്ക്​ നിലംപരിശാക്കിയാണ്​ മുഹ്​സിന്റെ മിന്നുന്ന ജയം. മണ്ഡലത്തിലാകെ മുന്നേറ്റം നടത്തിയുള്ള പടയോട്ടം 2016ന്റെ...

പരാജയത്തിൽ നിരാശയില്ല; കാരണങ്ങൾ വിലയിരുത്തുമെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിൽ നിരാശയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പുതുപ്പള്ളിയിൽ നിന്ന് വിജയിച്ച സ്‌ഥാനാർഥിയുമായ ഉമ്മൻ ചാണ്ടി. 'പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിലയിരുത്തും. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. സഹപ്രവർത്തകരുമായി ആലോചിച്ച്...

നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ക്‌ളോസ് ചെയ്യുമെന്ന് പറഞ്ഞു, ചെയ്‌തു; മുഖ്യമന്ത്രി

തിരുവനന്തപുരം : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ക്‌ളോസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെന്നും, അത് തങ്ങൾ ചെയ്‌തുവെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് അവരുടെ...

തൃശൂർ ദേശമംഗലത്ത് ഭൂചലനം

ചെറുതുരുത്തി: തൃശൂർ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നീ പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് 2.15ഓടെ ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്‌ദത്തോടെയുള്ള ചെറിയ ഭൂചലനമാണ് ഉണ്ടായത്. മൂന്ന് സെക്കണ്ടിനടുത്ത്...

രാഷ്‌ട്രീയ ചരിത്രം തിരുത്തി നാടിന്റെ വിജയം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളം വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്‌ട്രീയ ചരിത്രം തിരുത്തിക്കൊണ്ടാണ് ജനഹിതമെന്നും ഈ സന്തോഷമാണ് ഇന്ന് പങ്കുവെക്കാൻ ഉള്ളതെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു....

പ്രതിപക്ഷത്തിന്റെ നിഷേധാത്‌മക രാഷ്‌ട്രീയത്തിന് ജനങ്ങൾ നൽകിയ തിരിച്ചടി; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നിഷേധാത്‌മക രാഷ്‌ട്രീയത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കഴിഞ്ഞ 5 വർഷക്കാലം ജനങ്ങളോടൊപ്പം നിൽക്കുകയും അവരുടെ പ്രശ്‌നങ്ങളിൽ സജീവമായ ഇടപെടലുകൾ...

‘ബിജെപിയെ പൊതു ശത്രുവായി കണ്ടു, നേമത്ത് നടന്നത് ഒത്തുകളി’; കുമ്മനം

തിരുവനന്തപുരം: ബിജെപിയെ പൊതു ശത്രുവായി കണ്ട് എൽഡിഎഫും യുഡിഎഫും ഒന്നിച്ച് പ്രവർത്തിച്ചുവെന്ന് മുതിർന്ന ബിജെപി നേതാവും നേമത്തെ സ്‌ഥാനാർഥിയുമായ കുമ്മനം രാജശേഖരൻ. ഒത്തുകളി രാഷ്‌ട്രീയമാണ് നേമത്ത് നടന്നത് എന്നത് വ്യക്‌തമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എല്ലാവർക്കും...

‘നമ്മൾ സ്വപ്‍നം കാണേണ്ട പ്രധാനമന്ത്രി ഇതാണ്’; പിണറായി വിജയനെ പ്രശംസിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം : കേരളത്തിൽ ചരിത്രം കുറിച്ചുകൊണ്ട് ഇടത് മുന്നണി വീണ്ടും അധികാരത്തിൽ എത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌....
- Advertisement -