Fri, Nov 20, 2026
28 C
Dubai

പൂഞ്ഞാറിൽ പിസി ജോർജിന് തിരിച്ചടി; 8000 വോട്ടിന് പിന്നില്‍

കോട്ടയം: പൂഞ്ഞാറിൽ പിസി ജോർജിന് അടിപതറുന്നു. എൽഡിഎഫ് സ്‌ഥാനാർഥി സെബാസ്‌റ്റിയൻ കുളത്തിങ്കലാണ് മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നത്. ആദ്യറൗണ്ടിൽ പിസി ജോർജ് 8000ത്തിൽ അധികം വോട്ടിന് പിന്നിലാണ്. നിലവിലെ ലീഡ് നില പിസി ജോർജിന് മറികടക്കാൻ...

നേമത്ത് മുന്നേറ്റം തുടർന്ന് കുമ്മനം രാജശേഖരൻ; കെ മുരളീധരൻ മൂന്നാം സ്‌ഥാനത്ത്

തിരുവനന്തപുരം : വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്‌ഥാനം ഉറ്റുനോക്കിയിരുന്ന നേമം മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നേറുകയാണ്. 2,216 വോട്ടുകളുടെ ലീഡ് നേടിയാണ് കുമ്മനം രാജശേഖരൻ തന്റെ മുന്നേറ്റം തുടരുന്നത്....

നല്ല മൽസരമാണ് കാഴ്‌ച വച്ചത്; ഇഎം അഗസ്‌തിയോട് എംഎം മണി

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തിലെ പൊതുസ്‌ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും യുഡിഎഫ് സ്‌ഥാനാർഥി ഇഎം അഗസ്‌തി നല്ല മൽസരമാണ് കാഴ്‌ചവെച്ചതെന്നും എല്‍ഡിഎഫ് സ്‌ഥാനാർഥിയും മന്ത്രിയുമായ എംഎം മണി. തുടര്‍ഭരണം കിട്ടുമെന്നത് ശരിയാണെന്ന് ഇതുവരെയുള്ള വിധി...

ജോസ് കെ മാണിയെ കൈവിട്ട് പാലാ; മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു

കോട്ടയം: പാലായില്‍ ജോസ് കെ മാണിക്ക് വൻ തിരിച്ചടി. മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേ‌റ്റ കനത്ത തിരിച്ചടി ഇത്തവണയും പാലായില്‍ ജോസ് കെ...

പാലക്കാട്; ലീഡ് നില 6000ത്തിലേക്ക് ഉയർത്തി ഈ ശ്രീധരൻ

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥി ഈ ശ്രീധരൻ തന്റെ ലീഡ് നില 6000ലേക്ക് ഉയർത്തി. 6,001 വോട്ടുകളുടെ മുന്നേറ്റത്തോടെയാണ് പാലക്കാട് മണ്ഡലത്തിൽ ഈ ശ്രീധരൻ മുന്നേറുന്നത്. യുഡിഎഫ്...

അരുവിക്കരയിൽ സിറ്റിംഗ് എംഎൽഎ കെഎസ് ശബരീനാഥൻ പിന്നിൽ

തിരുവനന്തപുരം: അരുവിക്കരയില്‍ യുഡിഎഫ് സ്‌ഥാനാർഥി കെഎസ് ശബരീനാഥന്‍ പിന്നില്‍. എല്‍ഡിഎഫിന്റെ ജി സ്‌റ്റീഫന്‍ 230 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഈ നില. ഉച്ചയോടെ ഏകദേശ ഫലം പുറത്തുവരും....

മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നു

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഫ് മുന്നേറ്റം തുടരുന്നു. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, താനൂര്‍, കോട്ടക്കല്‍, തവനൂര്‍...

അഴീക്കോട് കെഎം ഷാജി പിന്നിൽ; ഇടത് സ്‌ഥാനാർഥി കെവി സുമേഷിന്റെ ലീഡ് നാലായിരത്തിലേക്ക്

അഴീക്കോട്: അഴീക്കോട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി പിന്നിൽ. എൽഡിഎഫ് സ്‌ഥാനാർഥി കെവി സുമേഷ് 3887 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. അഴീക്കോട്ട് കഴിഞ്ഞ തവണ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി...
- Advertisement -