Fri, Nov 20, 2026
28 C
Dubai

ഭക്ഷണം ആവശ്യപ്പെട്ടുള്ള പോസ്‌റ്റ് കലാപാഹ്വാനമല്ല; കുസുമത്തിന് എതിരായ കേസ് പിന്‍വലിക്കണമെന്ന് സുനില്‍ പി ഇളയിടം

കോഴിക്കോട്: കോവിഡ് വ്യാപന സമയത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ആദിവാസി-ദളിത് കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കണം എന്നാവശ്യപ്പെട്ട എന്‍എപിഎം സംസ്‌ഥാന കണ്‍വീനര്‍ പ്രൊഫസര്‍ കുസുമം ജോസഫിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് സുനില്‍ പി ഇളയിടം. കുസുമം...

വിജയം ഉറപ്പെന്ന് എ വിജയരാഘവന്‍; പ്രതികരിക്കാതെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

തിരുവനന്തപുരം: കേരളത്തിന്റെ ജനവിധി അറിയാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്. ഇത് പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണെന്നും എല്‍ഡിഎഫിന് വളരെ വിജയ സാധ്യതയുണ്ടെന്നും സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ...

ആദ്യ ഫലസൂചന ഉടൻ; നെഞ്ചിടിപ്പോടെ മുന്നണികൾ

തിരുവനന്തപുരം: സ്‌ട്രോങ് റൂമുകളിൽ നിന്ന് വോട്ടിങ് യന്ത്രങ്ങൾ ഹാളുകളിൽ എത്തിച്ചു. തപാൽ വോട്ടുകളും വോട്ടുകളും വോട്ടിങ് യന്ത്രങ്ങളും വെവ്വേറെ മേശകളിൽ ആയിരിക്കും എണ്ണുക. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഫലസൂചന എട്ടരയോടെ എത്തും....

‘ശബരിമല പ്രതിഫലിക്കില്ല, ഇത്തവണ വിജയം കൂടുതല്‍ സുഗമമം’; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇടത് മുന്നണിക്ക് നല്ല വിജയം നേടാനാവുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്‌മവിശ്വാസം അതാണ്. ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ വിജയം കൂടുതല്‍ സുഗമമാണ്. ശബരിമല...

വോട്ടെണ്ണൽ; സ്‌ട്രോങ് റൂമുകൾ തുറന്ന് തുടങ്ങി

തിരുവനന്തപുരം: നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5,000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നാണ് വിവരം. മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച്...

ട്രെയിൻ സർവീസുകളിലും കടുത്ത നിയന്ത്രണങ്ങൾ; റിസർവേഷന് പ്രത്യേക നിരീക്ഷണം

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ ട്രെയിൻ സർവീസുകളിലും നിയന്ത്രണങ്ങൾ. സർവീസ് ചുരുക്കുന്നതിന്റെ ഭാഗമായി ഓരോ ട്രെയിന്റെയും റിസർവേഷൻ പാറ്റേൺ കർശനമായി നിരീക്ഷിച്ച് നടപടിയെടുക്കാനാണ് തീരുമാനം. യാത്രക്കാർ തീരെ കുറവുള്ള മേഖലകളിലേക്കുള്ള...

ചൊവ്വാഴ്‌ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഒഴിവാക്കണം; ഡിജിപി

തിരുവനന്തപുരം: വോട്ടെണ്ണലിനോട് അനുബന്ധിച്ച് ചൊവ്വാഴ്‌ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തിൽ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ്...

നിയമസഭാ തിരഞ്ഞെടുപ്പ്; ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കുന്നു. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങുന്നത് എട്ടരയോടെയാവും. 114 കേന്ദ്രങ്ങളിലായി...
- Advertisement -