‘ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണം’; പ്രവർത്തകരോട് ലീഗ് നേതൃത്വം
മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വ്യാപകമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണെന്ന് ലീഗ് നേതൃത്വം. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ആഹ്വാനം ചെയ്തത്.
'കാത്തിരുന്ന...
വയോജനങ്ങള്‍ക്ക് കരുതൽ; വാക്സിൻ രജിസ്ട്രേഷനായി സഹായ കേന്ദ്രങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിഗണന അര്‍ഹിക്കുന്ന വയോജനങ്ങളെ സഹായിക്കാനായി കോവിഡ് വാക്സിനേഷന് രജിസ്ട്രേഷൻ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. വാക്സിനേഷന്...
രോഗബാധ 35,636, മരണം 48, പോസിറ്റിവിറ്റി 24.33
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,46,474ആണ്. ഇതിൽ രോഗബാധ 35,636 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 15,493 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 48 പേർക്കാണ്. ഇന്നത്തെ ടെസ്റ്റ്...
തൃപ്പൂണിത്തുറയിൽ അമ്മയും മകനും തൂങ്ങി മരിച്ച നിലയിൽ
എറണാകുളം: തൃപ്പൂണിത്തുറ എരൂരിൽ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പുണിത്തുറ സ്വദേശികളായ സരസമ്മ, മകൻ രാജേഷ് എന്നിവരാണ് മരിച്ചത്. കൈയിലെ ഞരമ്പ് മുറിച്ച ശേഷമാണ് ഇരുവരും തൂങ്ങിമരിച്ചത്.
തൃപ്പുണിത്തുറ എരൂരിലെ ലേബർ...
വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം കോവിഡ് പരിശോധന നടത്തിയവർക്ക് മാത്രം; കളക്ടർ
എറണാകുളം : കോവിഡ് ടെസ്റ്റ് നടത്തിയ ആളുകൾക്ക് മാത്രമേ നാളെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് കർശന മുന്നറിയിപ്പ് നൽകി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. കൂടാതെ ഇന്നും നാളെയും...
ഓക്സിജൻ ക്ഷാമം; അടിയന്തിര നടപടിയുമായി പാലക്കാട് ജില്ലാ ഭരണകൂടം
പാലക്കാട് : സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം റിപ്പോർട് ചെയ്തതിനെ തുടർന്ന് അടിയന്തിര നടപടികൾ സ്വീകരിച്ച് പാലക്കാട് ജില്ലാ ഭരണകൂടം. ജില്ലയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലാണ് ഓക്സിജൻ ക്ഷാമം റിപ്പോർട് ചെയ്തത്. തുടർന്ന്...
കൊടകര കുഴൽപ്പണ കവർച്ചാ കേസ്; ഒന്നാം പ്രതി റിമാൻഡിൽ
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒന്നാം പ്രതി മുഹമ്മദാലി സാജ് റിമാൻഡിൽ. ഇരിങ്ങാലക്കുട കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്തത്. കുഴൽപ്പണ കവർച്ചാ കേസിൽ ഗുണ്ടാ സംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി സാജ് ആണെന്നാണ്...
‘സ്വകാര്യ ലാബുകള്‍ അടയ്ക്കരുത്, കൂടിയ നിരക്ക് ഈടാക്കിയാൽ നടപടി’; എറണാകുളം കളക്ടർ
കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച കാരണത്താൽ സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.
'സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാൾ കൂടിയ...








































