മന്ത്രിമാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്ഥാന മന്ത്രിമാരും. മന്ത്രിമാരുടെ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ ഓരോ മന്ത്രിയും കഴിഞ്ഞ രണ്ടര വർഷം കൊണ്ട്...
കൊടകരയിൽ പിടിച്ച പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കെ സുരേന്ദ്രൻ
തൃശൂർ: കൊടകരയില് പിടിച്ചെടുത്ത കുഴല്പ്പണവുമായി പാര്ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. ബിജെപി സ്ഥാനാര്ഥികള്ക്ക് പ്രചാരണ ചിലവിന് പണം നല്കിയതെല്ലാം ഡിജിറ്റല് മാര്ഗം വഴിയാണ്. അല്ലാതുള്ള ഒരുപണമിടപാടും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം...
എറണാകുളത്ത് പോലീസുകാർക്ക് ഇടയിൽ കോവിഡ് വ്യാപനം കൂടുന്നു
കൊച്ചി: എറണാകുളത്ത് പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. ആയിരത്തിനടുത്ത് ഉദ്യോഗസ്ഥർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവായത്. 96 പേർ നിലവിൽ ചികിൽസയിൽ കഴിയുന്നുണ്ട്. എറണാകുളം റൂറൽ ലിമിറ്റിലെ അങ്കമാലി പോലീസ് സ്റ്റേഷനിൽ മാത്രം എട്ട്...
കർണാടകയിലെ നിയന്ത്രണം; വയനാട്ടില് നിന്ന് ചരക്ക് വാഹനങ്ങള്ക്ക് മാത്രം പ്രവേശനം
കല്പ്പറ്റ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്ണാടകയില് കടുത്ത നിയന്ത്രണങ്ങളാണ് ഇന്നലെ രാത്രി മുതല് നടപ്പാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാരണത്താല് തന്നെ വയനാട്ടില് നിന്നുള്ള ചരക്കുവാഹനങ്ങള്ക്ക് മാത്രമെ ഇനി...
ട്രെയിനിൽ അജ്ഞാതന്റെ ആക്രമണം; രക്ഷപെടാൻ പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്
എറണാകുളം: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. രക്ഷപെടാനായി ട്രെയിന് പുറത്തേക്ക് ചാടിയ മുളന്തുരുത്തി സ്വദേശിയുടെ തലക്ക് പരിക്കേറ്റു. കാഞ്ഞിരമറ്റത്ത് വെച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം.
മുളന്തുരുത്തിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് ജോലിക്ക്...
എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്
തിരുവനന്തപുരം: മെയ് 5ന് നടത്താൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി. കോവിഡ് വ്യാപനത്തെ തുടർന്നാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐടി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തുടർ നിർദേശങ്ങൾ...
ഇ സഞ്ജീവനിയില് സ്പെഷ്യാലിറ്റി ഒപികള് സജ്ജം; വീട്ടിലിരുന്ന് വിദഗ്ധ ഡോക്ടർമാരുടെ സേവനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം വര്ധിക്കുന്ന സാഹചര്യത്തില് സര്ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനിയില് സ്പെഷ്യാലിറ്റി ഒപികള് സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. കോവിഡ്...
80 സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ എത്തും; എൻഎസ് മാധവൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എൻഎസ് മാധവൻ. ട്വിറ്ററിലൂടെയായിരുന്നു എൻഎസ് മാധവന്റെ പ്രവചനം. യുഡിഎഫിന് 59 സീറ്റുകൾ ലഭിക്കും. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന...








































