കൊച്ചിയില് വന് കഞ്ചാവ് വേട്ട; 150 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയിൽ
കൊച്ചി: കളമശേരിയില് വൻ കഞ്ചാവ് വേട്ട. 150 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയിലായി. വാളയാര് സ്വദേശി കുഞ്ഞുമോന് (36), പാലക്കാട് സ്വദേശി നന്ദകുമാര് (27) എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എന്ഫോഴ്സ്മെന്റ് സ്ക്വാഡ്...
സംസ്ഥാനത്ത് ആര്ടിപിസിആര് പരിശോധന കിറ്റുകൾക്ക് ക്ഷാമം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂട്ടപ്പരിശോധന വന്നതോടെ ആര്ടിപിസിആര് പരിശോധനാ കിറ്റുകൾക്ക് ക്ഷാമം. പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങിയെന്ന് മെഡിക്കല് സര്വീസസ് കോര്പറേഷൻ അറിയിച്ചു. നിലവില് ഒന്നരലക്ഷം കിറ്റുകള് മാത്രമാണ് സ്റ്റോക്കുള്ളത്.
ദിവസവും ചെയ്യുന്ന പരിശോധനകളില് ആര്ടിപിസിആര്...
കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരെ എൽഡിഎഫിന്റെ പ്രതിഷേധ പരിപാടി ഇന്ന്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയത്തിനെതിരെ എൽഡിഎഫ് ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. സൗജന്യ വാക്സിൻ നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച് വൈകിട്ട് അഞ്ചര മുതൽ ആറ് വരെ വീട്ടുമുറ്റങ്ങളില് പ്ളക്കാർഡുകൾ...
ഇന്ന് മന്ത്രിസഭാ യോഗം; കോവിഡ് നിയന്ത്രണങ്ങൾ ചര്ച്ച ചെയ്യും
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില് സംസ്ഥാനത്ത് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്ച്ച ചെയ്യും. രോഗവ്യാപനം കൂടിയ കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര് ജില്ലകളില് കൂടുതല് നിയന്ത്രണങ്ങളെ കുറിച്ച്...
വാക്സിൻ ഉൽപാദന സാധ്യത തേടി കേരളം; ചർച്ചയാരംഭിച്ച് വ്യവസായ വകുപ്പ്
ആലപ്പുഴ: കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയും വാക്സിൻ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ കോവിഡ് വാക്സിൻ ഉൽപാദിക്കുന്നതിന് സാധ്യത തേടുകയാണ് സംസ്ഥാനം. ആലപ്പുഴ കലവൂരിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ്...
വാക്സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; സംസ്ഥാനത്ത് 22,000 ഡോസ് വാക്സിൻ എത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി. 22,000 ഡോസ് കോവിഷീൽഡ് വാക്സിനാണ് ഇന്നലെ വൈകിട്ട് സംസ്ഥാനത്ത് എത്തിച്ചത്. തിരുവനന്തപുരത്താണ് വാക്സിൻ എത്തിച്ചിരിക്കുന്നത്. മറ്റു ജില്ലകളിലേക്കും വാക്സിൻ വിതരണം ചെയ്യും.
അതിനിടെ സംസ്ഥാനത്തെ ഓക്സിജൻ...
കോവിഡ് ഐസിയു ലഭിക്കാതെ വയോധിക മരിച്ചു; ആംബുലൻസിൽ കഴിയേണ്ടി വന്നത് 4 മണിക്കൂർ
തൃശൂർ: കേരളത്തിലെ സ്ഥിതി എത്രത്തോളമെന്ന ചിത്രത്തിലേക്ക് നേരിട്ട് വെളിച്ചം വീശുന്ന മരണമാണ് വാടാനപ്പള്ളി തൃത്തല്ലൂർ പുതിയ വീട്ടിൽ ഫാത്തിമ(78)യുടെ മരണം. ആശുപത്രികളുടെ അവസ്ഥകൾ നേരിട്ടറിയാത്ത, ഇപ്പോഴും കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാതെ മുന്നോട്ടുപോകുന്ന സമൂഹത്തിനുള്ള...
18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ; രോഗികൾക്ക് മുൻഗണന
തിരുവനന്തപുരം: പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് 4 മണി മുതൽ രജിസ്റ്റർ ചെയ്യാം. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യവകുപ്പ് ഇന്ന് പുറത്തിറക്കും. രോഗമുള്ളവർക്ക് മുൻഗണന നൽകുമെന്നാണ് വിവരം.
അതേസമയം,...








































