ജനിതക മാറ്റം സംഭവിച്ച കോവിഡ് സംസ്ഥാനത്ത് വെല്ലുവിളി ഉയർത്തുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജനിതക വ്യതിയാനം സംഭവിച്ച 3 കോവിഡ് വൈറസുകൾ സംസ്ഥാനത്ത് ഉണ്ടാക്കുന്ന...
വാക്സിൻ വിതരണം; ഓൺലൈൻ രജിസ്ട്രേഷന് തടസം വാക്സിന്റെ ദൗർലഭ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്സിന്റെ ദൗർലഭ്യം മൂലമാണ് സംസ്ഥാനത്ത് ഓൺലൈൻ രജിസ്ട്രേഷന് തടസം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ 368,840 ഡോസ് വാക്സിൻ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ ക്ഷാമം...
വാക്സിൻ വിതരണ നയത്തിൽ അപാകത; നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
കൊച്ചി: വാക്സിൻ വിതരണ നയത്തിൽ അപാകത ആരോപിച്ച് സമർപ്പിച്ച ഹരജിയിൽ ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തൽകാലത്തേക്ക് ഉത്തരവ് പാസാക്കുന്നില്ലെന്ന്...
രോഗബാധ 32,819, പോസിറ്റിവിറ്റി 23.24%, മരണം 32
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,41,199 ആണ്. ഇതിൽ രോഗബാധ 32,819 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 18,413 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 32 പേർക്കാണ്.
ആകെ രോഗ...
തിരുവനന്തപുരം കവടിയാറിൽ ഹോട്ടലിന് തീപിടിച്ചു
തിരുവനന്തപുരം: കവടിയാറിൽ ഹോട്ടലിന് തീപിടിച്ചു. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. അമ്പലമുക്കിനും കവടിയാറിനും ഇടയിലുള്ള 'മലപ്പുറം കുഴിമന്തി' എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്.
ഉച്ചക്ക് 2.15നാണ് സംഭവം. ഷോർട് സർക്യൂട്ടാണ്...
സംസ്ഥാനത്ത് മദ്യ വിൽപനക്ക് ഓൺലൈൻ സംവിധാനം ഉടനില്ല; എക്സൈസ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപനയിൽ നിലവിൽ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും, അതിനാൽ തന്നെ ഇത് ഉടൻ നടപ്പാക്കില്ലെന്നും വ്യക്തമാക്കി എക്സൈസ് വകുപ്പ്. കൂടാതെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാറുകൾ പൂട്ടിയ സാഹചര്യത്തിൽ ഒരു...
ഹോം ഐസൊലേഷൻ; അൽപം ശ്രദ്ധിച്ചാൽ നേട്ടമേറെ; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഹോം ഐസൊലേഷനില് കഴിയുന്നവര് അല്പം ശ്രദ്ധിച്ചാല് രോഗ വ്യാപനം കുറക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ...
സോളാർ കേസ്; സരിതക്ക് 6 വർഷം കഠിന തടവും പിഴയും
കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ കുറ്റക്കാരിയെന്ന് തെളിഞ്ഞ സരിത എസ് നായർക്ക് 6 വർഷം കഠിന തടവ് വിധിച്ച് കോടതി. കൂടാതെ, 30000 രൂപ പിഴയും അടക്കണം. കോഴിക്കോട് ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ...








































