സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂര്: സീരിയല് നടന് ആദിത്യന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂരിലെ സ്വരാജ് റൗണ്ടിന് സമീപത്ത് നിർത്തിയിട്ട കാറിലാണ് കൈ ഞരമ്പ് മുറിച്ച നിലയില് ആദിത്യനെ കണ്ടെത്തിയത്.
കാറില് ഒരാള് തളര്ന്നിരിക്കുന്നത് കണ്ട്...
നാളെ സർവകക്ഷി യോഗം; സംസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങൾ ചർച്ച ചെയ്യും
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില് സംസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യാന് നാളെ സര്വകക്ഷി യോഗം ചേരും. സമ്പൂര്ണ ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും, നിയന്ത്രണങ്ങള് വര്ധിപ്പിക്കാനാണ് സാധ്യത.
തിരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിന് പ്രത്യേക...
കോവിഡ് വാക്സിനേഷന്; വയോജനങ്ങള്ക്കും ഭിന്നശേഷിക്കാര്ക്കും പ്രത്യേക ക്രമീകരണങ്ങള്
തിരുവനന്തപുരം: കോവിഡ് വാക്സിനായി ഓണ്ലൈന് രജിസ്റ്റര് ചെയ്തുവരുന്ന വയോജനങ്ങള്ക്കും ഭിന്നശേഷിക്കാര്ക്കും വാക്സിനേഷന് കേന്ദ്രങ്ങളില് പ്രത്യേക ക്രമീകരണങ്ങള് ഏര്പ്പെടുത്താന് ആരോഗ്യ വകുപ്പ് മാര്ഗ നിര്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്. എല്ലാ ജില്ലാ...
എറണാകുളത്ത് കൂടുതൽ നിയന്ത്രണം; കടകൾ 7 മുതൽ 5 വരെ മാത്രം
കൊച്ചി: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നതോടെ എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നാളെ മുതൽ അടുത്ത ഞായറാഴ്ച വരെയാണ്...
സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിൽസ ഉറപ്പാക്കണം; ആദിത്യനാഥിന് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: കോവിഡ് ബാധിതനായി ഉത്തര്പ്രദേശ് പോലീസിന്റെ തടങ്കലില് കഴിയുന്ന മാദ്ധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിൽസ ഉറപ്പാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിഷയം ചൂണ്ടിക്കാട്ടി...
സിദ്ദിഖ് കാപ്പന്റെ മോചനം; പത്രപ്രവർത്തക യൂണിയൻ പ്രക്ഷോഭത്തിലേക്ക്, നാളെ കരിദിനം ആചരിക്കും
തിരുവനന്തപുരം: യുഎപിഎ ചുമത്തപ്പെട്ട് ഉത്തര്പ്രദേശിലെ മഥുരയിൽ തടവിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ള്യൂജെ) പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ...
റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. രാവിലെ 9 മണി മുതൽ ഒരു മണി വരെയും ഉച്ചക്ക് ശേഷം 2 മണി മുതൽ 5 മണി...
രോഗബാധ 28,469, പോസിറ്റിവിറ്റി 22.46%, മരണം 30
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,31,155 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,26,773 ആണ്. ഇതിൽ രോഗബാധ 28,469 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 8122 പേരാണ്....








































