ആരോഗ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ കോവിഡ് നിരീക്ഷണത്തില്. മന്ത്രിയുടെ മകനും മരുമകള്ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്നും അവരുമായി പ്രൈമറി കോൺടാക്റ്റ് ഉള്ളതിനാൽ നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചു എന്നും മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു. നിലവിൽ ആരോഗ്യ...
തൃശൂർ പൂരം; ഒരാനയെ എഴുന്നള്ളിക്കും, ചടങ്ങിന് 50ൽ താഴെ മാത്രം ആളുകൾ
തൃശൂർ: പൂരത്തിലെ ചെറുപൂരങ്ങൾ ചടങ്ങ് മാത്രമായി നടത്താൻ തീരുമാനമായി. ആനചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങൾക്ക് പങ്കാളിത്തമുണ്ടാകില്ല. 50ൽ താഴെ ആളുകൾ മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക. കൊച്ചിൻ...
പണമിടപാട് തർക്കം; പെരുമ്പാവൂരിൽ യുവാവിന് നേരെ കൊലപാതക ശ്രമം
കൊച്ചി: പെരുമ്പാവൂർ തുരുത്തിയിൽ പണമിടപാടിനെ ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന് യുവാവിനെ സുഹൃത്ത് എയര്ഗണ് ഉപയോഗിച്ച് വെടിവച്ചു. തുരുത്തി പുനത്തിൽകുടി സന്ദീപ് എന്ന വിഷ്ണുവിനാണ് വെടിയേറ്റത്. സുഹൃത്ത് തുരുത്തിമാലിൽ ഹിരണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന്...
സംസ്ഥാനത്ത് സിനിമാ സംഘടനകൾ ഇന്ന് യോഗം ചേരും
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിനിമാ സംഘടനകൾ ഇന്ന് യോഗം ചേരും. രാത്രി ഏഴരയോടെ തിയേറ്ററുകൾ അടക്കണമെന്ന നിർദേശം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. നിലവിൽ സംസ്ഥാനത്ത് കോവിഡ്...
വൈഗയുടെ മരണം; സനു മോഹനുമായി ഇന്ന് തെളിവെടുപ്പ് നടത്തും
കൊച്ചി: വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ പിതാവ് സനുമോഹനുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. വൈഗയെ (13) കൊലപ്പെടുത്തിയ കങ്ങരപ്പടിയിലെ ഫ്ളാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാർ പുഴയിലുമാണ് തെളിവെടുപ്പ് നടത്തുന്നത്.
സനുമോഹൻ ഒളിവിൽ...
മന്ത്രി ജി സുധാകരന് ബിജെപി നേതാവിന്റെ മൃത്യുഞ്ജയ ഹോമം
അമ്പലപ്പുഴ: മന്ത്രി ജി സുധാകരന്റെ പേരില് മൃത്യുഞ്ജയ ഹോമം നടത്തി ബിജെപി നേതാവ്. ജില്ലാ വൈസ് പ്രസിഡണ്ട് എല്പി ജയചന്ദ്രനാണ് സുധാകരന്റെ ജൻമനക്ഷത്രമായ ചതയം നാളിൽ കളര്കോട് മഹാദേവ ക്ഷേത്രത്തില് വഴിപാട് നടത്തിയത്.
കമ്മ്യൂണിസ്റ്റ്...
കോഴിക്കോട് മെഡിക്കൽ കോളേജ്; ജീവനക്കാരുടെ ക്ഷാമം രൂക്ഷം
കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ക്ഷാമം. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പുതുതായി തുറക്കുന്ന കോവിഡ് വാർഡുകളിലേക്ക് നിലവിൽ ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. കൂടാതെ...
തൃശൂർ പൂരം നടത്തിപ്പ്; തീരുമാനമെടുക്കാൻ ദേവസ്വങ്ങളുടെ യോഗം ഇന്ന്
തൃശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ദേവസ്വങ്ങളുടെ യോഗം ഇന്ന് ചേരും. പൂരം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ പ്രകാരം എങ്ങനെയാണ് നടത്തുകയെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും....








































