Fri, Nov 20, 2026
24 C
Dubai

ലോകായുക്‌ത ഉത്തരവ് റദ്ദാക്കൽ; കെടി ജലീലിന്റെ ഹരജിയിൽ ഇന്ന് വിധി

കൊച്ചി: ലോകായുക്‌ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെടി ജലീൽ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്‌ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ വാദം. ബന്ധുനിയമനത്തിലൂടെ ജലീൽ...

മന്ത്രി ജി സുധാകരന് എതിരായ പരാതി; പോലീസ് മൊഴിയെടുത്തു

ആലപ്പുഴ: മന്ത്രി ജി സുധാകരന് എതിരെ മുൻ പേഴ്‌സണൽ സ്‌റ്റാഫിന്റെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. അതേസമയം, പരാതിക്കാരിയുടെ ഭർത്താവിന് എതിരെ പാർട്ടി നടപടി സ്വീകരിക്കരുതെന്ന് ഇന്നലെ നടന്ന യോഗത്തിൽ ഭൂരിപക്ഷം...

മുല്ലപ്പെരിയാർ; പുതിയ അണക്കെട്ട് നിർമാണത്തിന് എതിരെ തമിഴ്‌നാട്

തൊടുപുഴ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് സർക്കാർ. നിലവിൽ ഉള്ള അണക്കെട്ട് ബലമുള്ളതാണെന്നും, അതിന്റെ സംഭരണശേഷി 142 അടിയിൽ നിന്നും 152 അടിയായി ഉയർത്തണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. അതേസമയം...

ഒന്നിച്ച് നിന്ന് ഈ സാഹചര്യവും മറികടക്കും, രണ്ടാം തരംഗം നേരിടാന്‍ കേരളം സജ്‌ജം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ രോഗവ്യാപനം കണക്കിലെടുത്ത് ടെസ്‌റ്റുകൾ പരമാവധി വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു...

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്ക്; കളക്‌ടർ

തിരുവനന്തപുരം: കോവിഡ് ചികിൽസാ സൗകര്യം വിപുലപ്പെടുത്താനായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കുമെന്ന് ജില്ലാ കളക്‌ടർ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡ് ബി, സി...

എസ്എസ്എൽസി ചോദ്യപേപ്പർ വാട്‌സാപ്പിൽ പങ്കുവച്ചു; പ്രധാനാധ്യാപകന് സസ്‌പെൻഷൻ

പത്തനംതിട്ട: എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്‍സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്‌. ഇന്ന് രാവിലെ...

ഇടുക്കിയിലെ ചെക്ക് പോസ്‌റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രി യാത്രയ്‌ക്ക് നിരോധനം

ഇടുക്കി: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രി യാത്രയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് അന്തര്‍...

എറണാകുളത്ത് അടിയന്തരമായി ഡിസിസികളും സിഎഫ്എല്‍ടിസികളും സജ്‌ജമാക്കും

തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌തീൻ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല യോഗം ചേര്‍ന്നു. തദ്ദേശ...
- Advertisement -