Sat, Sep 12, 2026
38 C
Dubai

ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്, പത്ത് ജില്ലകളിൽ അവധി; പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴയ്‌ക്ക് നേരിയ ശമനം ഉണ്ടെങ്കിലും അതീവ ജാഗ്രത തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച്...

മഴക്കെടുതി; 25 മരണം, നാലുപേരെ കാണാതായി, നാളെ പത്ത് ജില്ലകളിൽ അവധി

കോട്ടയം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ 25 മരണം റിപ്പോർട് ചെയ്‌തു. നാലുപേരെ കാണാതായി. പത്ത് പേർക്ക് പരിക്കേറ്റു. 418 ക്യാമ്പുകളിലായി 18,434 ആളുകളുണ്. 52 വീടുകൾ പൂർണമായും 555 വീടുകൾ...

കനത്ത മഴ തുടരും, എട്ട് ജില്ലകളിൽ റെഡ് അലർട്, വയനാട് ജില്ലയിൽ നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. മതപഠന ക്ളാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ളാസുകൾ, സ്‌പെഷ്യൽ ക്ളാസുകൾ ഉൾപ്പടെയുള്ള സ്‌ഥാപനങ്ങൾക്ക്‌ അവധി ബാധകമാണ്. റസിഡൻഷ്യൽ...

‘സ്‌ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കും, ആദ്യ പദ്ധതി പത്തനംതിട്ടയിൽ’

റാന്നി: പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശിച്ചു. എല്ലാവർഷവും പ്രളയം ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്‌ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്നും ആദ്യ പദ്ധതി പത്തനംതിട്ടയിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. പത്തനംതിട്ട ജില്ലയിൽ 133...

സ്‌ത്രീകൾ കാശ് വേണ്ടാത്ത ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

പാലക്കാട്: കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിയുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സിപി ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്‌ത്രീകൾ തള്ളിക്കയറുന്നു എന്നായിരുന്നു മന്ത്രിയുടെ പരാമർശം. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നു....

പാണക്കാട് മണ്ണിടിച്ചിൽ; അന്വേഷണത്തിന് നിർദ്ദേശം, ഇന്ന് കൂടുതൽ പരിശോധന

മലപ്പുറം: പരപ്പനങ്ങാടി-നാടുകാണി സംസ്‌ഥാന പാതയിലെ പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാരക്കുണ്ടിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം. എത്രയുംവേഗം അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ...

12 ജില്ലകളിൽ ഓറഞ്ച് അലർട്; മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലെ ദുരന്തമേഖലയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇന്ന് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ സമ്പൂർണ അവധിയും രണ്ട് നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട,...

മഴ തുടരും; എട്ട് ജില്ലകളിൽ അവധി, മുഖ്യമന്ത്രി നാളെ ദുരന്തമേഖലകൾ സന്ദർശിക്കും

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ എട്ട് ജില്ലകളിലെ വിഭ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി. പാലക്കാട്, കാസർഗോഡ്, തൃശൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലും കണ്ണൂരിലെ മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ...
- Advertisement -