ആർഎസ്എസിന്റെ വാലാകാൻ എൻഎസ്എസ് ശ്രമിക്കരുത്; എ വിജയരാഘവൻ
തിരുവനന്തപുരം: ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവൽക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാൻ എൻഎസ്എസ് ശ്രമിക്കരുത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ദേശാഭിമാനിയിൽ എഴുതിയ 'സമുദായ സംഘടനകളും ജനവിധിയും'...
കൊല്ലത്ത് നിർത്തിയിട്ടിരുന്ന കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊല്ലം: നിർത്തിയിട്ടിരുന്ന കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെളിയം നെടുമൺകാവ് നല്ലില സ്വദേശി നൗഫലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂയപ്പള്ളി ഏഴാം കുറ്റിക്ക് സമീപം റോഡിൽ നിർത്തിയിട്ട നിലയിലായിരുന്നു വാഹനം.
കാറിൽ നിന്ന് വിഷവാതകം...
രണ്ട് ദിവസം കൂട്ടപരിശോധന; കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ മുടങ്ങും
തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ഇന്നും നാളെയും കൂട്ടപരിശോധന നടത്തും. രണ്ട് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരിൽ പരിശോധന നടത്തുകയാണ് ലക്ഷ്യം. വാക്സിൻ എത്താത്തതിനാൽ കൂടുതൽ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ് മുടങ്ങും.
കോവിഡ്...
പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കുഴിഞ്ഞാംവിള സ്വദേശി മീനക്കാണ് വെട്ടേറ്റത്. മുഖത്തും കഴുത്തിലും ഉൾപ്പടെ വെട്ടേറ്റിട്ടുണ്ട്. ഭർത്താവ് ഷാജി പാറശ്ശാല പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയ മീനയെ...
അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടണം; ഉത്തരവുമായി ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത എല്ലാ സ്കൂളുകളും അടച്ചുപൂട്ടണമെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷൻ. സര്ക്കാരിന്റെയോ സിബിഎസ്ഇയുടെയോ അംഗീകാരമില്ലാത്ത അണ്എയ്ഡഡ് സ്കൂളുകളെ സംബന്ധിച്ച പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അംഗീകാരമില്ലാത്ത...
വിജിലൻസ് നാളെ കെഎം ഷാജിയെ ചോദ്യം ചെയ്യും; നോട്ടീസ് നൽകി
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയെ നാളെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് കോഴിക്കോടെ വീട്ടിൽ എത്തി വിജിലൻസ് ഷാജിക്ക് കൈമാറി....
അറ്റകുറ്റപ്പണി; 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം
കൊച്ചി: വടക്കാഞ്ചേരി യാഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ 24 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. 16, 17, 23, 24 തീയതികളിൽ പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡെൽഹി കേരള എക്സ്പ്രസ് ഒന്നര മണിക്കൂറോളം...
ബാറുകളും തിയേറ്ററുകളും രാത്രി 9 വരെ പ്രവർത്തിപ്പിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും രാത്രി ഒൻപത് മണി വരെ പ്രവർത്തിപ്പിക്കാമെന്ന് സെക്രട്ടറി വിപി ജോയ്. വിവാഹം അടക്കമുള്ള പരിപാടികൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കടകളും ഹോട്ടലുകളും ടേക് എവേ കൗണ്ടറുകളും ഹോം...








































