സംസ്ഥാനത്ത് വാക്സിൻ സ്റ്റോക്ക് രണ്ട് ദിവസത്തേക്ക് കൂടി മാത്രം; ആരോഗ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിൽ നിലവിൽ രണ്ട് ദിവസത്തേക്കുള്ള കോവിഡ് വാക്സിൻ മാത്രമാണ് സ്റ്റോക്ക് ഉള്ളതെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്സിൻ സ്റ്റോക്ക് തീർന്നതിനാൽ കൂടുതൽ ഡോസ് വാക്സിന് വേണ്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും,...
ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കണമെന്ന പരാമർശം; പിസി ജോർജിനെതിരെ അന്വേഷണം
തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പിസി ജോര്ജ് എംഎല്എയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം. പിസി ജോര്ജിന്റെ വിവാദ പരാമര്ശം മതസ്പർദ്ധ വളര്ത്താനുള്ള നീക്കമാണന്ന് ആക്ഷേപം ഉയര്ന്നിരുന്നു.
വിവിധ മുസ്ലിം സംഘടനകള് ഇതു...
‘ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളൻ ?’; ചോദ്യവുമായി ചെന്നിത്തല
തിരുവനന്തപുരം: മുഴുവൻ വാദങ്ങളും കേട്ട്, മാസങ്ങൾ നീണ്ട വിസ്താരം നടത്തി ലോകായുക്ത വിധി പറഞ്ഞിട്ടും മന്ത്രി കെടി ജലീലിനെ സംരക്ഷിക്കാൻ പഴുതുകൾ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളനെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
ഡിവൈഎഫ്ഐ നേതാവിന് നേരെ ആസിഡ് ആക്രമണം; കാരണം കുടുംബവഴക്ക്; പ്രതിഷേധം
കോതമംഗലം: ഡിവൈഎഫ്ഐ കോതമംഗലം ബ്ളോക്ക് പ്രസിഡണ്ടിനും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം നടത്തിയത് കുടുംബ വഴക്കിന്റെ പേരിലെന്ന് റിപ്പോർട്. ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡണ്ട് ജിയോ പയസ് (25), പിതാവ് അവിരാപാട്ട് പയസ്, കൂട്ടുകാരൻ...
തൃശൂര് പൂരം; കുട്ടികള്ക്കും പ്രായമായവര്ക്കും പ്രവേശനമില്ല, മാര്ഗനിര്ദേശം പുറത്തിറക്കും
തൃശൂര്: പൂരം നടത്തിപ്പില് മാര്ഗനിര്ദേശം പുറത്തിറക്കാൻ സര്ക്കാര്. പത്ത് വയസില് താഴെ പ്രായമുള്ള കുട്ടികള്ക്കും പ്രായമായവര്ക്കും പ്രവേശനം അനുവദിക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
പൂരവുമായി ബന്ധപ്പെട്ട ചടങ്ങില് മാറ്റമുണ്ടാകില്ലെങ്കിലും ഇലഞ്ഞിത്തറ മേളം കാണാന്...
മൻസൂർ വധക്കേസ് പ്രതി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണ്; കെ സുധാകരൻ
തിരുവനന്തപുരം: മുസ്ലിം ലീഗ് പ്രവര്ത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്തിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കെപിസിസി വര്ക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ. യാദൃശ്ചികമായി ഉണ്ടായ ഒരു സംഭവത്തെ തുടര്ന്നാണ് രതീഷ്...
ലോകായുക്ത വിധിക്കെതിരെ ജലീൽ ഹൈക്കോടതിയിൽ; ഹരജി നൽകി
കൊച്ചി: ബന്ധു നിയമനത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെടി ജലീൽ ഹൈക്കോടതിയിൽ. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി. സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി...
ഗുണ്ടാ നേതാവ് മര്ദ്ദനമേറ്റ് മരിച്ചു
കൈനകരി: ആലപ്പുഴയിൽ ഗുണ്ടാ നേതാവ് മർദ്ദനമേറ്റ് മരിച്ചു. പുന്നമട അഭിലാഷ് എന്ന് വിളിക്കുന്ന കൈനകരി എട്ടാം വാർഡിൽ അഭിലാഷാണ് മരിച്ചത്. അഭിലാഷിനോട് ശത്രുതയുള്ളവർ ചേർന്ന് ജനറൽ ആശുപത്രിക്ക് സമീപം വച്ച് മർദ്ദിച്ചു എന്നാണ്...








































