സംസ്ഥാനത്തെ റേഷന് വിതരണം താളംതെറ്റി; ആരോപണവുമായി റേഷന് വ്യാപാരികളുടെ സംഘടന
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന് വിതരണം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ താറുമാറായെന്ന് റേഷന് ഡീലേഴ്സ് അസോസിയേഷന്. ഉൽസവകാല സ്പെഷ്യല് അരിയും, ഭക്ഷ്യ കിറ്റുകളും കടകളില് എത്തിക്കുന്നത് തടസപ്പെട്ടെന്നാണ് സംഘടനാ നേതാക്കളുടെ ആരോപണം. ഏഴുമാസമായി കമ്മീഷന് തുക...
കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കെഎം ഷാജിയുടെ വീട്ടില് വിജിലന്സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെഎം ഷാജിയുടെ വീട്ടില് വിജിലന്സ് പരിശോധന നടത്തുന്നത്.
കോഴിക്കോട് മാലൂര്ക്കുന്നിലെ വീട്ടിലാണ്...
വേനൽമഴ; ഏപ്രിൽ 15 വരെ ശക്തമായി തുടരും; രണ്ടിടങ്ങളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 15 വരെ വേനൽമഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി, വയനാട് ജില്ലകളിലും...
കേരളത്തിലും വാക്സിൻ ക്ഷാമം; തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം അപകടമെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാൻ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാസ് വാക്സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളു എന്നും ആരോഗ്യമന്ത്രി...
മന്സൂര് കൊലപാതകം; ഇന്ന് കൂടുതല് പേരുടെ മൊഴിയെടുക്കും
കണ്ണൂർ: പാനൂർ മന്സൂർ വധക്കേസില് അന്വേഷണം ഊർജിതമാക്കി പോലീസ്. സ്പർജൻ കുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്നാണ് വിവരം.
കേസിലെ അവശേഷിക്കുന്ന പ്രതികളെയും എത്രയും വേഗം പിടികൂടാനാണ് അന്വേഷണ സംഘം...
ലോകായുക്ത ഉത്തരവ് ഇന്ന് സർക്കാരിന് കൈമാറും; ജലീൽ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്നും മന്ത്രിയായി തുടരാൻ അർഹനല്ലെന്നുമുള്ള ലോകായുക്ത ഉത്തരവ് ഇന്ന് സർക്കാരിന് കൈമാറും. പ്രത്യേക ദൂതൻ വഴിയാകും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഉത്തരവ് എത്തിക്കുക.
ഉത്തരവ് ലഭിച്ചു കഴിഞ്ഞ് മുഖ്യമന്ത്രി...
സംസ്ഥാനത്ത് ഇന്നും കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ മുതൽ നാല് ദിവസത്തേക്ക് മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. 40 കിലോമീറ്റർ വരെ വേഗത്തിൽ...
തൃശൂര് ബിജെപിയിൽ പൊട്ടിത്തെറി; മഹിളാ മോര്ച്ച നേതാവ് രാജിവെച്ചു
തൃശൂര്: ജില്ലയിൽ മഹിളാ മോര്ച്ച നേതാവ് രാജിവെച്ചു. ജില്ലാ നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ നിലപാടില് പ്രതിഷേധിച്ച് മഹിളാ മോര്ച്ച തൃശൂര് നിയോജക മണ്ഡലം പ്രസിഡണ്ട് ഉഷ മരുതൂരാണ് രാജി വച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്...








































