സാങ്കേതിക തകരാർ; റിയാദ്-കരിപ്പൂർ വിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കി
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം അടിയന്തിരമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കി. റിയാദിൽ നിന്നും കരിപ്പൂരിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. വിമാനത്തിൽ...
തൃശൂർ പൂരം; തീരുമാനം പുനർവിചിന്തനം നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
തൃശൂർ : സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്താനുള്ള തീരുമാനം പുനർവിചിന്തനം നടത്തണമെന്ന ആവശ്യവുമായി ജില്ലാ മെഡിക്കൽ ഓഫീസർ. അല്ലാത്തപക്ഷം കോവിഡ് വ്യാപനം അപകടകരമായ അവസ്ഥയിലേക്കാണ് എത്തുന്നതെന്നും,...
കോവിഡ്; കേരളത്തിൽ രണ്ടാം തരംഗം തന്നെയെന്ന് വിദഗ്ധ സമിതി
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന പുതിയ കേസുകൾ കോവിഡിന്റെ രണ്ടാം തരംഗമാണെന്ന് സ്ഥിരീകരിച്ച് വിദഗ്ധ സമിതി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണം കുറവാണെങ്കിലും കേരളത്തിലെ പ്രതിദിന കോവിഡ് കേസുകളുടെ പെട്ടെന്നുള്ള വർധന രണ്ടാം...
നട തുറന്നു; ശബരിമലയിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനം
പത്തനംതിട്ട : മേടമാസ പൂജകൾക്കും, വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു. തുടർന്ന് ഇന്ന് പുലർച്ചെ മുതൽ ഭക്തർക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചു തുടങ്ങി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ആളുകൾക്ക്...
മന്സൂര് വധക്കേസിലെ പ്രതിയുടെ മരണം; ആന്തരിക അവയവങ്ങള്ക്ക് ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോര്ട്
കണ്ണൂര്: പാനൂര് മന്സൂര് വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില് ദുരൂഹത. ആന്തരിക അവയവങ്ങള്ക്ക് ക്ഷതമേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോര്ട്. കോഴിക്കോട് മെഡിക്കല് കോളജില് വെച്ച് ഇന്നലെ വൈകുന്നേരം ആണ് പോസ്റ്റ്മോർട്ടം പൂര്ത്തിയാക്കിയത്.
പോസ്റ്റ്മോർട്ടം...
ലോക്ക്ഡൗണില്ല; പ്രാദേശിക നിയന്ത്രണങ്ങൾ കർശനമാക്കും; ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകവേ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ്. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. അതത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ...
ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ റെയ്ഡ്; ലഹരിമരുന്ന് പിടികൂടി; അറസ്റ്റ്
എറണാകുളം: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ നടത്തിയ മിന്നൽ പരിശോധനയിൽ ഡിജെയടക്കം നാല് പേർ അറസ്റ്റിൽ. കസ്റ്റംസും എക്സൈസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. എംഡിഎംഎയും കഞ്ചാവും ഉൾപ്പടെയുള്ള ലഹരി മരുന്നുകളും ഇവിടങ്ങളിൽ നിന്ന്...
ജലീലിനെ തുടരാന് അനുവദിക്കുന്നത് ജനാധിപത്യ വാഴ്ചയോടുള്ള വെല്ലുവിളി; ചെന്നിത്തല
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ലോകായുക്ത കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കെടി ജലീലിനെ മന്ത്രിയായി തുടരാൻ അനുവദിക്കുന്നത് ജനാധിപത്യ വാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിന് മന്ത്രിയായി തുടരാന് അര്ഹതയില്ലെന്ന...








































