പിസിആര് പരിശോധന കൂട്ടാൻ കേന്ദ്ര നിര്ദേശം; ആന്റിജൻ മതിയാകുമെന്ന് കേരളം
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് പിസിആര് പരിശോധനകളുടെ എണ്ണം കൂട്ടാൻ കേന്ദ്ര നിര്ദേശം. എന്നാൽ പരമാവധി പേരെ കുറഞ്ഞ സമയത്തിനുള്ളില് പരിശോധിക്കാൻ റാപിഡ് ആന്റിജൻ പരിശോധനകൾക്ക് കഴിയുന്നുണ്ടെന്നാണ് കേരളത്തിന്റെ നിലപാട്.
കേരളത്തില് രോഗികളുടെ എണ്ണവും ടെസ്റ്റ്...
രാജ്യസഭാ തിരഞ്ഞെടുപ്പ്; മാറ്റിവച്ചതിന്റെ കാരണം അറിയിക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യം രേഖാമൂലം അറിയിക്കണം. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കമ്മീഷൻ കോടതിയിൽ ഉറപ്പ്...
5 വയസുകാരിയെ കൊലപ്പെടുത്തിയ രണ്ടാനച്ഛന് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട സംഭവം; നടപടി
പത്തനംതിട്ട: കുമ്പഴയില് അഞ്ചു വയസുകാരിയെ മര്ദിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് കസ്റ്റഡിയില് നിന്ന് രക്ഷപ്പെട്ട സംഭവത്തില് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പത്തനംതിട്ട സ്റ്റേഷനിലെ റൈറ്റര് രവിചന്ദ്രനെതിരെയാണ് നടപടി. ഇയാളെ സസ്പെന്ഡ് ചെയ്തു. കുട്ടിയുടെ മൃതദേഹം...
നടന്നത് ആസൂത്രിത കൊലപാതകം; മൻസൂറിന്റെ വീട് സന്ദർശിച്ച് മുല്ലപ്പള്ളി
കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകൻ മൻസൂറിന്റെ വീട്ടിൽ എത്തി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. നടന്നത് ആസൂത്രിത കൊലപാതകം ആണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. സിപിഎം പഴയകാലത്തെ പോലെ ബോബുകൾ നിര്മിച്ചു തുടങ്ങി....
സുകുമാരൻ നായർക്കെതിരെ എകെ ബാലൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
കോഴിക്കോട്: തിരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം എടുത്തിട്ട സുകുമാരൻ നായരുടെ നടപടി നിയമ വിരുദ്ധമാണെന്ന് എകെ ബാലൻ. വിശ്വാസി- അവിശ്വാസി പോരാട്ടമാണ് നടക്കുന്നതെന്ന സുകുമാരൻ നായരുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. അതിനാൽ...
കാട്ടായിക്കോണം സംഘർഷം; സിപിഎം പ്രവർത്തകൻ റിമാൻഡിൽ, 4 പേരെ ജാമ്യത്തിൽ വിട്ടു
തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപിയുടെ ബൂത്ത് തകർത്ത് പ്രവർത്തകരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ സുർജിത് റിമാൻഡിൽ. ബാക്കി നാല് പേരെ ജാമ്യത്തിൽ വിട്ടു.
2016ലെ തിരഞ്ഞെടുപ്പ് സംഘർഷത്തിലും പ്രതിയായ സുർജിത്തിനെ, സ്ത്രീകളടക്കമുള്ള ബിജെപി പ്രവർത്തകരെ...
‘ഇരന്നു വാങ്ങുന്നത് ശീലമായി പോയി’; പി ജയരാജന്റെ മകന്റെ പോസ്റ്റ്; വിവാദം
കണ്ണൂർ: കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. 'ഇരന്നു വാങ്ങുന്നത് ശീലമായി പോയി' എന്ന ഒറ്റവരി...
മൻസൂർ കൊലപാതകം; സംഭവം ദൗർഭാഗ്യകരമെന്ന് എംവി ജയരാജൻ
കണ്ണൂർ : കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി സിപിഎം. കൂടാതെ കൊലപാതകം ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. കൊലപാതകം നടന്നത് സിപിഎമ്മിന്...








































