Fri, Nov 20, 2026
29 C
Dubai

മുഖ്യമന്ത്രിയെ കള്ളക്കേസിൽ കുടുക്കാൻ നീക്കം; ആരോപണവുമായി കോടിയേരി

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെ കള്ളക്കേസെടുത്ത് ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്‌റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു. ഇടതുമുന്നണി മന്ത്രിസഭയെ അട്ടിമറിക്കുക എന്ന...

ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബിഎൽഒക്ക് സസ്‌പെൻഷൻ

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിൽ ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബിഎൽഒയെ സസ്‌പെൻഡ് ചെയ്‌തു. എൽഡിഎഫിന്റെ പരാതിയെ തുടർന്നാണ് നടപടി. എന്നാൽ, വോട്ട് ബഹിഷ്‌കരണ വിഷയം ചർച്ച ചെയ്യാനാണ് പോയതെന്ന് ബിഎൽഒ പികെ പ്രദീപ്...

വീട്ടമ്മയെ മർദിച്ച് 5 പവൻ മാല കവർന്നു; 2 പേർ അറസ്‌റ്റിൽ

കോഴിക്കോട് : ആരോഗ്യ പ്രവർത്തകരാണെന്ന വ്യാജേന എത്തി വീട്ടമ്മയെ മർദിച്ച് 5 പവൻ മാല കവർന്ന സംഭവത്തിൽ 2 പേർ അറസ്‌റ്റിൽ. വാണിമേൽ കോടിയോറ പടി‍ഞ്ഞാറെ വാഴചണ്ടിയിൽ സന്ദീപ്(30), താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജു‍ൻ(32)...

പ്രചാരണത്തിൽ പികെ ഫിറോസിനൊപ്പം കത്‌വാ കേസ് അഭിഭാഷകയും

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പികെ ഫിറോസിനൊപ്പം താനൂരിലെ റോഡ് ഷോയില്‍ പങ്കെടുത്ത് കത്‌വാ കേസ് അഭിഭാഷക ദീപികാ സിംഗ് രജാവത്തും. ദീപികാ സിംഗ് രജാവത്തിനൊപ്പം റോഡ് ഷോ നടത്തുന്ന ചിത്രം പികെ...

ആഴക്കടലിൽ മുങ്ങി ശബരിമല വരെ; വിവാദച്ചൂടിൽ നാളെ കലാശം; ആവേശം ചോരാതെ മുന്നണികൾ

തിരുവനന്തപുരം: വിവാദങ്ങളിൽ മുങ്ങിയ ഒരു മാസക്കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം സംസ്‌ഥാനത്ത്‌ നാളെ കലാശം. കലാശക്കൊട്ട് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ലംഘിക്കേണ്ട എന്നാണ് രാഷ്‌ട്രീയ പാർട്ടികളുടെ തീരുമാനം. യോഗങ്ങളും പ്രകടനങ്ങളും നടത്താനും...

രാഹുൽ ഗാന്ധി വയനാട്ടിൽ വരുന്നത് വിനോദയാത്ര പോലെ; അമിത് ഷാ

വയനാട് : വിനോദയാത്രക്ക് എന്നപോലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വന്നു പോകുന്നതെന്ന് ആരോപണം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടാതെ 15 വർഷം കൊണ്ട് അമേഠിയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത രാഷ്‌ട്രീയക്കാരനാണ്...

ഡാവിഞ്ചി സുരേഷിന്റെ കോവിഡ് ശിൽപം പ്രകാശനം ചെയ്‌തു

കൊച്ചി: ഡാവിഞ്ചി സുരേഷ് ഒരുക്കിയ കോവിഡ് പ്രതിരോധ ശിൽപം സംസ്‌ഥാന സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ.മുഹമ്മദ് അഷീൽ നിർവഹിച്ചു. അഴീക്കോട് മുനക്കൽ ബീച്ചിൽ മുസിരിസ് പ്രോജക്‌ടിന്റെ ഭാഗമായാണ് ഡാവിഞ്ചി സുരേഷ്...

ആരോഗ്യ രംഗത്ത് പുതിയ നേട്ടം; 7 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ 7 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തൃശൂര്‍ ഗുരുവായൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 92.97...
- Advertisement -