തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര നിലപാടെടുക്കാൻ അധികാരമുണ്ട്; വി മുരളീധരൻ
തിരുവനന്തപുരം : രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വതന്ത്ര നിലപാടെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും, അതിനെ ചോദ്യം ചെയ്യാനുള്ള അധികാരം...
ശ്രീശങ്കര കോളേജില് ഡിജെ പാര്ട്ടിക്കിടെ അക്രമം; രണ്ടുപേർക്ക് കുത്തേറ്റു
കാലടി: ഹോളി ആഘോഷത്തിന്റെ ഭാഗമായി കാലടി ശ്രീശങ്കര കോളജില് നടന്ന ഡിജെ പാര്ട്ടിക്കിടെ രണ്ടുപേര്ക്ക് കുത്തേറ്റു. പൂര്വ വിദ്യാര്ഥി പെരുമ്പാവൂര് മുണ്ടക്കല് വീട്ടില് അമല് ശിവന് (24), കോളേജില് പഠിക്കുന്ന കോടനാട് പാലാട്ടി...
വിഎസ് അച്യുതാനന്ദന്റെ സഹോദര പുത്രന് കോണ്ഗ്രസില്
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിര്ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സഹോദര പുത്രന് കോണ്ഗ്രസില് ചേര്ന്നു. വിഎസ് അച്യുതാനന്ദന്റെ ജ്യേഷ്ഠന് ഗംഗാധരന്റെ മകനായ ജി പീതാംബരനാണ് കോണ്ഗ്രസില് ചേര്ന്നത്.
ആലപ്പുഴ ഡിസിസി പ്രസിഡണ്ടും അമ്പലപ്പുഴ...
സർവേകളിൽ വിശ്വാസമില്ല, കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കും; ധർമജൻ
കോഴിക്കോട് : തിരഞ്ഞെടുപ്പ് സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ബാലുശ്ശേരി യുഡിഎഫ് സ്ഥാനാർഥിയും, സിനിമാ താരവുമായ ധർമജൻ ബോൾഗാട്ടി. ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും, ജീവിക്കാൻ വേണ്ടി കോമഡി പറയുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ലെന്നും അദ്ദേഹം...
മോദിയുടെ പരിപാടികൾക്ക് കേരളത്തിൽ മനപൂർവം അനുമതി നിഷേധിച്ചു; ബിജെപി
തിരുവനന്തപുരം: കേരളത്തിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടികൾക്ക് സംസ്ഥാന സർക്കാർ മനപൂർവം അനുമതി നിഷേധിച്ചതായി ബിജെപി. കോന്നിയിൽ പ്രധാനമന്ത്രിക്ക് ഹെലികോപ്ടറിൽ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമിക്കുന്നതിൽ ഭരണകൂടം ആശയക്കുഴപ്പം...
കൂടുതൽ ജനകീയനായി അൽഫോൻസ് കണ്ണന്താനം; പ്രചാരണത്തിൽ ഏറെ മുന്നിൽ
കാഞ്ഞിരപ്പള്ളി: മുന് കേന്ദ്രമന്ത്രിയും മുന് എംഎല്എയും രാജ്യസഭാംഗവും ഈ തിരഞ്ഞെടുപ്പില് കാഞ്ഞിരപ്പള്ളിയുടെ എൻഡിഎ സ്ഥാനാർഥിയുമായ അൽഫോൺസ് കണ്ണന്താനം എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രചാരണത്തിൽ ഏറെ മുന്നിലെത്തിക്കഴിഞ്ഞു.
കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളില് പങ്കെടുക്കലല്ല...
രാജ്യസഭാ തിരഞ്ഞെടുപ്പ്; ആദ്യ നിലപാട് പിൻവലിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊച്ചി: കേരളത്തിൽ ഒഴിവ് വരുന്ന 3 രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ്, നിയമസഭയുടെ കാലാവധി കഴിയും മുൻപ് നടത്തുമെന്ന് കോടതിയെ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് നിലപാട് പിൻവലിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കണമെന്നും...
80 വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണം; കോൺഗ്രസ് ഹൈക്കോടതിയിൽ
കൊച്ചി: എൺപത് വയസിന് മുകളിലുള്ള പൗരൻമാരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് സ്ഥാനാർഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ്...







































