ഇരട്ടവോട്ട്; ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ഇരട്ട വോട്ട് ആരോപണത്തിൽ ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉൽസവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ രീതിയാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു. പോക്കറ്റടിച്ചിട്ട് ഇതാ പോക്കറ്റടിക്കാരൻ പോകുന്നുവെന്ന്...
എടിഎം കൗണ്ടറിൽ രഹസ്യ ക്യാമറ; വടകര തട്ടിപ്പിന് പിന്നിൽ ഡെൽഹി സ്വദേശികൾ
വടകര: എടിഎം തട്ടിപ്പ് നടത്തിയതിന് പിന്നിൽ ഡെൽഹി സ്വദേശികളെന്ന് വടകര പോലീസ്. എടിഎമ്മിനുള്ളിൽ സ്കിമ്മറും രഹസ്യ ക്യാമറകളും സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതികളുടെ താമസ സ്ഥലത്ത് നിന്ന് വ്യാജ എടിഎം കാർഡുകളും ഉപകരണങ്ങളും...
വോട്ടർപട്ടികയിലെ ക്രമക്കേട്; രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇരട്ടവോട്ട് ആരോപണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ടവോട്ട് ഉണ്ടെന്ന് കണ്ടെത്തൽ. ചെന്നിത്തല പഞ്ചായത്തിലെ 152ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52ആം ബൂത്തിലൂമാണ് പ്രതിപക്ഷ...
പാറക്കെട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്ക്
കുളമാവ്: നാടുകാണി പവിലിയനിൽ എത്തിയ യുവാവിനെ താഴ്ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന പ്ളസ് ടു വിദ്യാർഥിനിയെ ഗുരുതര പരിക്കുകളോടെ സമീപത്ത് നിന്ന് കണ്ടെത്തി. നൂറടി താഴ്ചയിൽ നിന്നാണ്...
പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിങ്; സുരക്ഷക്ക് കേന്ദ്ര സേന; കമ്മീഷന്റെ നടപടി
തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതികൾ പെരുകുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടുകൾ കൂടുതലായി കണ്ടെത്തുന്ന ബൂത്തുകളിൽ കള്ളവോട്ട് തടയാൻ മുഴുവൻ സമയ വെബ് കാസ്റ്റിങ് ഏർപ്പെടുത്തും.
പോളിങ്...
തിരഞ്ഞെടുപ്പ് പ്രചാരണം; രാജ്നാഥ് സിംഗും, ജെപി നഡ്ഡയും ഇന്ന് കേരളത്തിൽ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗും, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമാണ് ഇന്ന് കേരളത്തിൽ പ്രചാരണത്തിനായി...
വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷണത്തിന് തുടക്കമിട്ട് കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചു. കമ്മീഷൻ നിയോഗിച്ച ഉന്നതതല സംഘം ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി....
കഴക്കൂട്ടത്ത് സിപിഎം-ബിജെപി സംഘർഷം; പിന്നിൽ കടകംപള്ളിയെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രചാരണത്തിനിടെ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ശോഭാ സുരേന്ദ്രന്റെ വാഹന പ്രചാരണത്തിനിടെ എൽഡിഎഫ് പ്രവർത്തകർ അവരുടെ വാഹനം തടസമായി വെച്ചുവെന്ന് ആരോപിച്ചായിരുന്നു സംഘർഷത്തിന്റെ തുടക്കം.
അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്...







































