പവർകട്ട് കുറച്ചുവരുന്നു, ഒക്ടോബർ ഒന്നിനുള്ളിൽ പരിഹാരം ഉണ്ടാകും; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ നിലവിലുള്ള വൈദ്യുതി പ്രതിസന്ധി താൽക്കാലികമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പ്രതിസന്ധി പരിഹരിക്കാൻ എട്ട് സംസ്ഥാനങ്ങളുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്. ലഭ്യമായ സ്ഥലങ്ങളിൽ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ട്. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ...
മാസപ്പടിക്കേസ്; നിർണായക മൊഴി പിൻവലിച്ച് സിഎംആർഎൽ മുൻ സിഎഫ്ഒ
കൊച്ചി: മാസപ്പടി കേസിൽ നിർണായക മൊഴി പിൻവലിച്ച് സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫീസർ കെ. സുരേഷ് കുമാർ. എക്സാലോജിക്ക് സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്നും രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയിട്ടുണ്ടെന്നുമുള്ള ഇഡിക്ക് നൽകിയ മൊഴി...
മെസ്സിയുടെ പേരിൽ തട്ടിപ്പ്; വ്യാപക പരിശോധനയുമായി എസ്ഐടി
കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന തട്ടിപ്പിൽ അഞ്ചിടങ്ങളിൽ പരിശോധനയുമായി എസ്ഐടി. അഗസ്റ്റിൻ സഹോദരൻമാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫീസിലും ഇവരുടെ വയനാട്ടിലെ വീടുകളിലുമാണ്...
‘കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം; വർഗീയത ഉയർത്തി കൊണ്ടുവരുന്നു’
കോഴിക്കോട്: എല്ലാ വഴിയിലൂടെയും കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രവും ബിജെപിയും പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുകയാണ്. രാജ്യത്ത് പൊതുവായി വർഗീയത ഉയർത്തി കൊണ്ടുവരുന്നുവെന്നും പിണറായി...
കർഷകരുടെ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കില്ല; മന്ത്രി ഷിബു ബേബി ജോൺ
തിരുവനന്തപുരം: പരിസ്ഥിതിലോല നിയമങ്ങളുടെ പേരിൽ കർഷകരുടെ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കില്ലെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. നിർബന്ധിത ഭൂമി ഏറ്റെടുക്കൽ ഉണ്ടാകില്ലെന്നും ഏതെങ്കിലും സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും...
തിരുവനന്തപുരത്ത് അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം: കഠിനകുളം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മേഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രാവിലെ പത്തുമണിയോടെയാണ് സംഭവം....
‘പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കി’; എംവി ഗോവിന്ദന് ശാസന
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശാസന. ഗോവിന്ദന്റെ പരസ്യ പ്രസ്താവനകൾ പാർട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ശൈലി മാറ്റത്തിന്...
മുട്ടിൽ മരംമുറി; വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണം, പ്രതികൾക്ക് തിരിച്ചടി
കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ സഹോദരങ്ങളായ പ്രതികൾക്ക് തിരിച്ചടി. വിചാരണാ നടപടികൾ തടയണമെന്ന പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി. കേസിലെ പ്രധാന പ്രതികളായ റോജി എം അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി...








































