Sat, Nov 21, 2026
28 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്: വേങ്ങരയിൽ റെക്കോർഡ് ഭൂരിപക്ഷം നേടും; കുഞ്ഞാലിക്കുട്ടി

മലപ്പുറം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വേങ്ങരയിൽ വിജയിക്കുമെന്ന് പ്രഖ്യാപിച്ച് പികെ കുഞ്ഞാലിക്കുട്ടി. ഒപ്പം തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല യുഡിഎഫ് തൂത്തുവാരുമെന്നും, മണ്ഡലത്തിൽ വികസനത്തിന്റെ രണ്ടാംഘട്ടം തുടങ്ങിവെക്കുമെന്നും...

ഐഫോൺ വിവാദം; വിനോദിനിക്ക് വീണ്ടും കസ്‌റ്റംസ്‌ നോട്ടീസ്

കൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന് മൂന്നാമതും കസ്‌റ്റംസ്‌ നോട്ടീസയച്ചു. ഈ മാസം 30ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് തവണ നോട്ടീസയച്ചിട്ടും...

മാന്നാർ സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ

ആലപ്പുഴ: മാന്നാറിൽ 33കാരി ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ കേസിലെ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊടുങ്ങല്ലൂർ സ്വദേശികളായ ഷിഹാബ്, സജാദ്, ഫൈസൽ എന്നിവരാണ് അറസ്‌റ്റിലായത്‌. യുവതിയെ തട്ടിക്കൊണ്ട് പോയതിൽ നേരിട്ട്...

എൻഡിഎ പ്രകടന പത്രിക ഇന്ന്; കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രകാശനം ചെയ്യും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത്‌ വച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ‌ദേക്കര്‍ പ്രകടനപത്രിക പ്രകാശനം ചെയ്യും. ശബരിമല, ലൗ ജിഹാദ് എന്നിവയില്‍...

സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി; കസ്‌റ്റംസ്‌ കമ്മീഷണര്‍ ഇന്ന് വിശദീകരണം നൽകും

കൊച്ചി: സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് എജി നല്‍കിയ നോട്ടീസില്‍ കസ്‌റ്റംസ്‌ കമ്മീഷണര്‍ ഇന്ന് വിശദീകരണം സമര്‍പ്പിക്കും. രഹസ്യമൊഴി പുറത്തു വന്ന സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം നൽകണം എന്ന് ആവശ്യപ്പെട്ട്...

തുടർച്ചയായി ബാങ്കുകൾ അവധി; സമൂഹ മാദ്ധ്യമ പ്രചാരണം തെറ്റ്

കോട്ടയം: തുടർച്ചയായി ബാങ്കുകൾ അവധിയായിരിക്കും എന്ന മുന്നറിയിപ്പോടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം തെറ്റ്. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസം മാത്രമേ ബാങ്കുകൾ പ്രവർത്തിക്കുകയുള്ളൂ എന്നാണ് പ്രചാരണം....

അണികൾക്ക് ആവേശം പകരാൻ അമിത് ഷാ ഇന്ന് കേരളത്തിൽ

കൊച്ചി: തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. എൻഡിഎയുടെ പ്രചാരണത്തിന് ഊർജം പകരാൻ സംസ്‌ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് റാലിയിലും റോഡ്...

45ന് മുകളിൽ ഉള്ളവർക്ക് ഏപ്രിൽ 1 മുതൽ വാക്‌സിനേഷൻ; കേരളം സജ്‌ജം

തിരുവനന്തപുരം : ഏപ്രിൽ 1ആം തീയതി മുതൽ 45 വയസിന് മുകളിലേക്കുള്ള ആളുകൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യാനുള്ള കേന്ദ്രത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികൾക്ക് സംസ്‌ഥാനം പൂർണസജ്‌ജമെന്ന് കേരളം വ്യക്‌തമാക്കി. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മാർഗനിർദേശങ്ങൾ...
- Advertisement -