കിഫ്ബിക്ക് പിന്നാലെ ആദായ നികുതി വകുപ്പും; പദ്ധതികളുടെ വിശദാംശങ്ങൾ തേടി നോട്ടീസ്
തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം.
അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിന്റെ...
സിന്ധുമോൾ ജേക്കബിന് രണ്ടില; പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി
കൊച്ചി: പിറവത്ത് എല്ഡിഎഫ് സ്ഥാനാർഥി ഡോ.സിന്ധു മോള് ജേക്കബിന് രണ്ടില ചിഹ്നം അനുവദിച്ചതിന് എതിരെ പരാതി. യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബാണ് പരാതി നല്കിയത്. അതേസമയം സിന്ധുമോൾ ജേക്കബിന്റെ നാമനിര്ദേശ പത്രിക തിരഞ്ഞെടുപ്പ്...
എൻ ഹരിദാസിന്റെ പത്രിക തള്ളി; ബിജെപി സുപ്രീം കോടതിയിലേക്ക്
കണ്ണൂര്: തലശ്ശേരിയിലെ എന്ഡിഎ സ്ഥാനാർഥി എന് ഹരിദാസിന്റെ നാമനിര്ദേശ പത്രിക തള്ളിയ നടപടിക്കെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിക്കും. വിഷയത്തെ നിയമപരമായി നേരിടാനാണ് പാർട്ടി നീക്കം. ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡയുടെ...
‘ശബരിമലയെ കുറിച്ച് എല്ഡിഎഫ് പ്രകടന പത്രികയില് പറയാത്തത് ഭീരുത്വം’: കുമ്മനം
തിരുവനന്തപുരം: ശബരിമല തിരഞ്ഞെടുപ്പില് സജീവ ചര്ച്ചയാണെന്ന് നേമത്തെ ബിജെപി സ്ഥാനാര്ഥി കുമ്മനം രാജശേഖരന്. ശബരിമലയെക്കുറിച്ച് എല്ഡിഎഫ് പ്രകടന പത്രികയില് പറയാത്തത് ഭീരുത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇടത് വലത് മുന്നണികള് ഭരിക്കുമ്പോള് ശബരിമലയെ അവഗണിച്ചു. നേമത്ത്...
ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളി
കണ്ണൂര്: ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളി. ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കാന് കഴിയാത്തതിനാലാണ് തലശ്ശേരിയിലെ എന്ഡിഎ സ്ഥാനാർഥിയുടെ പത്രിക...
ചെന്നിത്തല അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ്; മകൻ രോഹിത്ത്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അർഹമായ അഭിനന്ദനങ്ങൾ ലഭിച്ചിട്ടില്ലെന്ന് മകൻ രോഹിത്ത് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം ഇടപെട്ട സമരങ്ങൾ, സർക്കാരിനെതിരായ ആരോപണങ്ങൾ, പ്രതിഷേധങ്ങൾ എന്നിവ ഒരു പരിധി വരെ...
പാലക്കാട്ടെ കാല് കഴുകൽ വിവാദം; ‘ഭരണഘടനക്കും ജനാധിപത്യത്തിനും എതിരെന്ന്’ ബിനോയ് വിശ്വം
മലപ്പുറം: പാലക്കാട്ടെ കാല് കഴുകൽ സംഭവം ബിജെപി നാടിനെ എങ്ങോട്ട് നയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ബിജെപിയെ കണ്ടറിയാൻ ഈ സംഭവം നിമിത്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
സ്ഥാനാർഥിയുടെ കാല് കഴുകിയ...
കമ്യൂണിസ്റ്റ് നേതാക്കൾ തൊഴിലാളികളെ വഞ്ചിച്ച സമരം; പുഷ്പാർച്ചന ന്യായീകരിച്ച് സുരേന്ദ്രൻ
തിരുവനന്തപുരം: പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർഥി പുഷ്പാർച്ചന നടത്തിയ സംഭവത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയത് എങ്ങനെയാണ് പ്രശ്നമാകുന്നതെന്ന് സുരേന്ദ്രൻ ചോദിക്കുന്നു.
പാവപ്പെട്ട തൊഴിലാളികളെ കമ്യൂണിസ്റ്റ്...







































