Sat, Nov 21, 2026
26 C
Dubai

രക്‌തസാക്ഷി മണ്ഡപത്തിലെ പുഷ്‌പാർച്ചന; ബിജെപി സ്‌ഥാനാർഥിക്കെതിരെ പരാതി

ആലപ്പുഴ: പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്‌ഥാനാർഥി പുഷ്‌പാർച്ചന നടത്തിയ സംഭവത്തിൽ സിപിഐ ഡിജിപിക്ക് പരാതി നൽകി. സമൂഹത്തിൽ ബോധപൂർവം കുഴപ്പങ്ങൾ ഉണ്ടാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രക്‌തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്‌ഥാനാർഥിയുടെ പുഷ്‌പാർച്ചനയെന്ന്...

40 ലക്ഷം തൊഴിൽ, വീട്ടമ്മമാർക്കും പെൻഷൻ; എൽഡിഎഫ് പ്രകടന പത്രിക പുറത്ത്

തിരുവനന്തപുരം: വമ്പൻ വാഗ്‌ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. മുന്നണി നേതാക്കള്‍ ചേര്‍ന്ന് എകെജി സെന്ററിൽ വെച്ചാണ് പത്രിക പ്രകാശനം ചെയ്‌തത്‌. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഭാഗത്ത് 50...

ആചാര സംരക്ഷണത്തിന് നിയമ നിർമാണം വേണം; ഉമ്മൻ ചാണ്ടി

പുതുപ്പള്ളി: ആചാര സംരക്ഷണത്തിന് പുതിയ നിയമം വേണമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രശ്‌നം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. വിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലം...

മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ മൽസരിക്കാൻ ഇഎംസിസി ഡയറക്‌ടർ; നാമനിർദേശ പത്രിക നൽകി

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇഎംസിസി ഡയറക്‌ടർ ഷിജു വർഗീസ്. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ കുണ്ടറ മണ്ഡലത്തിൽ മൽസരിക്കാനായി ഷിജു വർഗീസ് കൊല്ലം കളക്‌ട്രേറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. ആഴക്കടൽ മൽസ്യ...

വിഴിഞ്ഞത്ത് മൽസ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു; തൊഴിലാളികൾ സുരക്ഷിതർ

തിരുവനന്തപുരം: വിഴിഞ്ഞം പുറംകടലില്‍ മൽസ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ചു. ഇന്നലെ ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം. ആറു തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. തൊഴിലാളികൾ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓറഞ്ച് വിക്‌ടോറിയ എന്ന വിദേശ കപ്പലാണ് വള്ളത്തിൽ...

എംഎൽഎ സ്‌ഥാനം രാജിവെച്ച് ജോസഫും മോൻസും; അനിശ്‌ചിതത്വം തുടരുന്നു

കോട്ടയം: കേരള കോൺഗ്രസ് എംഎൽഎമാരായ പിജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്‌ഥാനം രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നീക്കം. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മൽസരിച്ചാണ്...

പുന്നപ്ര-വയലാർ സ്‌മാരകം; വഞ്ചനയുടെ പ്രതീകമെന്ന് ബിജെപി സ്‌ഥാനാർഥി

ആലപ്പുഴ: വലിയചുടുകാട്ടിലെ പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി ആലപ്പുഴ മണ്ഡലം എൻഡിഎ സ്‌ഥാനാർഥി സന്ദീപ് വാചസ്‌പതി. സ്‌മാരകത്തിൽ പുഷ്‌പാർച്ചന ചടങ്ങുകൾ നടത്തിയ ശേഷമാണ് സന്ദീപ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപി പ്രവർത്തകർക്കൊപ്പം എത്തിയ...

ലയനം പാർട്ടി വളർച്ച ലക്ഷ്യമിട്ട്; പിജെ ജോസഫ്

കോട്ടയം: പിസി തോമസ് വിഭാഗവുമായുള്ള ലയനത്തിന് പിന്നിലെ ലക്ഷ്യം ബിജെപി ബന്ധമാണെന്ന കോടിയേരിയുടെ ആരോപണം തള്ളി പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന് ബിജെപിയോടുള്ള നിലപാട് നേരത്തെ തന്നെ വ്യക്‌തമാക്കിയതാണെന്നും പിജെ ജോസഫ് പറഞ്ഞു. പാർട്ടിയുടെ...
- Advertisement -