Sat, Nov 21, 2026
26 C
Dubai

ശബരിമല വിവാദം; പാർട്ടിയുടെ എല്ലാ നിലപാടുകളും നടപ്പാക്കാൻ കഴിയില്ലെന്ന് എംഎ ബേബി

പത്തനംതിട്ട: ശബരിമല സംബന്ധിച്ച സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. സ്‌ത്രീ തുല്യതയുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെങ്കിലും നാം ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണെന്ന് ഓര്‍ക്കണം. പാര്‍ട്ടി നിലപാടെല്ലാം...

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണം; പൊതുതാൽപര്യ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുരക്ഷാ പബ്ളിക് ചാരിറ്റബിൾ ട്രസ്‌റ്റ് സമർപ്പിച്ച ഹരജി, ജസ്‌റ്റിസ്‌ എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ...

പാർട്ടി വിടുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചനയില്ല; കോൺഗ്രസിൽ പോരായ്‌മകളുണ്ടെന്നും കെ സുധാകരന്‍

തിരുവനന്തപുരം: നിലവിൽ പാർട്ടി വിടുന്നതിനെ കുറിച്ച് ആലോചനയില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ എംപി. അഞ്ച് വർഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്ന കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം മാറിവരികയാണ്. ഇത്തവണ യുഡിഎഫ് പരാജയപ്പെട്ടാൽ...

കെ സുരേന്ദ്രൻ ഇന്ന് മഞ്ചേശ്വരത്ത് പത്രിക സമർപ്പിക്കും

കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കുന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് പത്രിക സമർപ്പിക്കും. ഇന്നലെ മുതൽ സുരേന്ദ്രൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. 2016ൽ നഷ്‌ടമായ മഞ്ചേശ്വരം ഇത്തവണ കീഴടക്കാനാണ്...

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ വരെ വിവിധ മണ്ഡലങ്ങളിലായി 1029 പേരാണ് പത്രിക സമർപ്പിച്ചത്. പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി സ്‌ഥാനാർഥികൾ മിക്കവരും പത്രിക...

വട്ടിയൂർക്കാവിലെ എൽഡിഎഫ് വിജയം ആർഎസ്എസ് വോട്ട് കൊണ്ട്; കെ മുരളീധരൻ

തിരുവനന്തപുരം : വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് ആർഎസ്എസ് വോട്ട് കൊണ്ടാണെന്ന ആരോപണവുമായി കെ മുരളീധരൻ. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുൻ തിരഞ്ഞെടുപ്പുകളിൽ എല്ലാം 3ആം സ്‌ഥാനത്ത് നിന്നിരുന്നവർ എങ്ങനെയാണ് പെട്ടെന്ന് ഒന്നാം സ്‌ഥാനത്ത് എത്തിയതെന്നും...

വിദേശത്ത് നിന്നും ഡാർക്ക് നെറ്റ് വഴി ഓർഡർ ചെയ്‌ത്‌ എൽഎസ്‌ഡി കച്ചവടം; 4 പേർ...

എറണാകുളം : കൊച്ചി നഗരത്തിൽ വൻ എൽഎസ്‌ഡി സ്‌റ്റാംപ് വേട്ട. സംഭവത്തെ തുടർന്ന് നാല് പേരെ കൊച്ചി സിറ്റി പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡാർക് നെറ്റ് വഴി ബിറ്റ് കോയിൻ ഉപയോഗിച്ച് ഓർഡർ ചെയ്‌ത്‌...

കടകംപള്ളിക്ക് നൽകിയ അവസരം ജനങ്ങൾ തിരിച്ചെടുക്കും; കഴക്കൂട്ടത്ത് അങ്കം കുറിച്ച് ശോഭ

തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രചാരണം തുടങ്ങി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മൽസരിക്കേണ്ടി വന്നത് ഈശ്വര നിശ്‌ചയമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ശോഭ പറഞ്ഞു. വിശ്വാസി സമൂഹത്തോട് തെറ്റ്...
- Advertisement -