പിസി തോമസിന്റെ വരവോടെ കേരള കോൺഗ്രസ് ശക്തി പ്രാപിക്കും; പിജെ ജോസഫ്
തിരുവനന്തപുരം: പിസി തോമസിന്റെ വരവോടെ കേരള കോൺഗ്രസ് കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പിജെ ജോസഫ്. കോവിഡ് ചികിൽസക്ക് ശേഷം ആദ്യമായാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നത്. യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തന്നെ...
നാല് മാസമായി ശമ്പളമില്ല; സമരത്തിന് ഒരുങ്ങി വനംവകുപ്പ് താൽകാലിക വാച്ചർമാർ
തിരുവനന്തപുരം: നാലുമാസമായി ശമ്പളമില്ലാതായതോടെ സമരം സംഘടിപ്പിക്കാനൊരുങ്ങി ദേവികുളം മൂന്നാര് ഡിവിഷനിലെ താൽകാലിക വനംവകുപ്പ് വാച്ചർമാർ. കാടിനെ സംരക്ഷിക്കുന്നതിനൊപ്പം വീട്ടുകാരെയും സംരക്ഷിക്കുന്നതിന് രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ഒരു വിഭാഗമാണ് വനംവകുപ്പിലെ താൽകാലിക വാച്ചർ തസ്തികയിൽ ജോലി...
‘സുധാകരൻ വേണമെന്ന് നിർബന്ധമില്ല; ധർമ്മടത്തെ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ’
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് ആര് മൽസരിക്കണം എന്ന കാര്യത്തിൽ കോൺഗ്രസ് ഇന്ന് തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷയെന്ന് കെ മുരളീധരൻ എംപി. ധർമ്മടത്ത് കെ സുധാകരൻ തന്നെ വേണമെന്ന നിർബന്ധം...
ശബരിമല വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ല; സീതാറാം യെച്ചൂരി
തിരുവനന്തപുരം: സുപ്രീംകോടതി വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാപരമായ കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. അതിൽ സിപിഎമ്മിന്റെ നിലപാടിനോ സർക്കാരിന്റെ നിലപാടിനോ യാതൊരു...
തോമസുമായുള്ള ലയനം ജോസഫിന് ബിജെപിയിലേക്കുള്ള പാലമെന്ന് ജോസ് കെ മാണി
കോട്ടയം: കേരളാ കോണ്ഗ്രസിലെ പിസി തോമസ്-പിജെ ജോസഫ് ലയനത്തില് പരിഹാസവുമായി ജോസ് കെ മാണി. ജോസഫിന് ബിജെപിയിലേക്കുള്ള പാലമാണ് തോമസുമായുള്ള ലയനമെന്ന് ജോസ് കെ മാണി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന്റെ...
നിരാശരായ പ്രതിപക്ഷം അനാവശ്യ കോലാഹലം ഉണ്ടാക്കുന്നു; ജനങ്ങൾ എൽഡിഎഫിന് ഒപ്പം; മുഖ്യമന്ത്രി
മലപ്പുറം: വികസന കാര്യങ്ങളിൽ കടുത്ത നിരാശയിലായ പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണെന്നും ഇടതുമുന്നതിയിൽ ജനം വലിയ തോതിൽ വിശ്വാസം...
കേരളത്തിൽ ഭരണമാറ്റം ഉറപ്പ്; സിപിഎം-ബിജെപി കൂട്ടുകെട്ട് വ്യക്തമെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സിപിഎം-ബിജെപി ബന്ധം നേരത്തെ തന്നെയുള്ള കാര്യമാണെന്നും പല കാര്യങ്ങളിലും ഇരുപാർട്ടികൾക്കും ഒരേ നിലപാടാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസ് നേതാവ് തന്നെ തുറന്ന് പറഞ്ഞതോടെ ഇക്കാര്യം വ്യക്തമായെന്നും കുഞ്ഞാലിക്കുട്ടി...
കെടി ജലീലിനെ അപകീർത്തിപ്പെടുത്തി എന്ന കേസ്; യാസർ എടപ്പാളിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ സമൂഹ മാദ്ധ്യമങ്ങളിൽ അപകീര്ത്തിപ്പെടുത്തി എന്ന കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ യാസർ എടപ്പാളിനെ അറസ്റ്റ് ചെയ്തു. വിദേശത്ത് ജോലി ചെയ്തിരുന്ന യാസർ എടപ്പാൾ തിരിച്ചെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ...







































