Sat, Nov 21, 2026
24 C
Dubai

സ്‌ഥാനാർഥി നിര്‍ണയത്തില്‍ ഇടപെടാറില്ല; ബാലശങ്കറിനെ തള്ളി ആര്‍എസ്എസ്

തിരുവനന്തപുരം: ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ നടത്തിയ വെളിപ്പെടുത്തൽ തള്ളി ആര്‍എസ്എസ് നേതൃത്വം. ആര്‍ക്കും സീറ്റ് വാഗ്‌ദാനം...

ക്ഷേത്രത്തിൽ വിലക്ക് ലംഘിച്ച് കോഴിബലി; 9 അംഗ സംഘം പോലീസ് പിടിയിൽ

തൃശൂർ : വിലക്ക് ലംഘിച്ച് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും കോഴിബലി നടത്തി. ബലി നടത്തിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച 9 അംഗ സംഘത്തെ പോലീസ് അറസ്‌റ്റ്...

പേരാമ്പ്ര മണ്ഡലം; പ്രതിസന്ധി ഒഴിയാതെ യുഡിഎഫ് സ്‌ഥാനാർഥി നിർണയം

കോഴിക്കോട് : ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ സ്‌ഥാനാർഥി നിർണയത്തിൽ യുഡിഎഫ് പ്രതിസന്ധി തുടരുന്നു. മുസ്‌ലിം ലീഗിന് വിട്ടുനൽകിയ സീറ്റിനെ ചൊല്ലിയാണ് ഇപ്പോൾ കോൺഗ്രസിനുള്ളിലും, ലീഗിനുള്ളിലും പ്രതിസന്ധി രൂക്ഷമാകുന്നത്. അതിനാൽ തന്നെ മണ്ഡലത്തിലെ സ്‌ഥാനാർഥി...

വിജയം ഉറപ്പ്, സംശയം ഭൂരിപക്ഷത്തിൽ മാത്രം; ഇ ശ്രീധരൻ

ഒറ്റപ്പാലം: പാലക്കാട്ട് വിജയം ഉറപ്പെന്ന് ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരന്‍. മണ്ഡലത്തിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമാണ് സംശയമെന്നും വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ട്വന്റിഫോറിനോടായിരുന്നു പ്രതികരണം. പാലക്കാട് മണ്ഡലത്തിന് താന്‍ പഠിക്കുന്ന...

ഉറപ്പാണ് കേരളം; എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഗാനം പുറത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ പ്രചാരണ വാക്യത്തിന് പിന്നാലെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി. ബികെ ഹരി നാരായണന്റെ വരികൾക്ക് ഗായിക സിതാര കൃഷ്‍ണകുമാറാണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ഉറപ്പാണ് കേരളം എന്ന...

ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത്‌ മൂന്ന് സീറ്റുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 12ന് നടക്കും. വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണും. അടുത്ത മാസം കാലാവധി അവസാനിക്കുന്ന വയലാര്‍ രവി, പിവി അബ്‌ദുല്‍ വഹാബ്,...

സംസ്‌ഥാനത്ത് ഇടത് മുന്നണിയുടെ ഭരണ തുടർച്ചക്ക് ബിജെപി ശ്രമിക്കുന്നു; ചെന്നിത്തല

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തുടർഭരണം ഉറപ്പാക്കാൻ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാർട്ടികളിലെയും സ്‌ഥാനാർഥികളെ പരിശോധിച്ചാൽ ഇക്കാര്യം വ്യക്‌തമാകുമെന്നും അദ്ദേഹം...

ഓലപാമ്പ് കാട്ടി പേടിപ്പിക്കേണ്ട, മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു; ലതികാ സുഭാഷ്

ഏറ്റുമാനൂർ: സിപിഎമ്മുമായി താൻ ഗൂഢാലോചന നടത്തിയെന്ന മുല്ലപ്പള്ളിയുടെ ആരോപണം തള്ളി ലതിക സുഭാഷ്. ആരോപണം തെളിയിക്കാൻ മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു. എനിക്കെതിരെ മുല്ലപ്പള്ളി സിപിഎം, ബിജെപി ബന്ധം ആരോപിക്കുന്നത് ബാലിശമാണ്. ഏറ്റുമാനൂരുകാരെ ഓലപാമ്പ് കാട്ടി...
- Advertisement -