നേമം സസ്പെൻസ് അവസാനിച്ചു; കെ മുരളീധരൻ സ്ഥാനാർഥി; ഉമ്മൻചാണ്ടി പുതുപ്പളളിയിൽ തന്നെ
തിരുവനന്തപുരം: നേമത്ത് നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിച്ചു. കെ മുരളീധരൻ നേമത്ത് കോൺഗ്രസ് സ്ഥാനാർഥിയാകും. ഹൈക്കമാൻഡിന്റേതാണ് നിർണായക തീരുമാനം. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി തന്നെ മൽസരിക്കും. ഇതിനോടൊപ്പം തർക്കം നിലനിന്നിരുന്ന മറ്റ് ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ...
പ്രതിഷേധം ഫലം കണ്ടു; മലമ്പുഴയിൽ കോൺഗ്രസ് തന്നെ മൽസരിക്കും
പാലക്കാട്: മലമ്പുഴയിൽ കോൺഗ്രസ് തന്നെ മൽസരിക്കും. ഭാരതീയ രാഷ്ട്രീയ ജനതാദളിന് നൽകിയ സീറ്റ് തിരിച്ചെടുത്തു. പ്രാദേശിക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. ദുര്ബലരായ ഘടക കക്ഷികള്ക്ക് മലമ്പുഴ കൈമാറുന്നതിന് എതിരെ മണ്ഡലത്തിലെ കോണ്ഗ്രസ്...
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത
തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇടുക്കി മുതല് കാസര്ഗോഡ് വരെയുള്ള ജില്ലകളില് കൂടുതല് മഴ ലഭിച്ചേക്കും. കൂടാതെ തെക്കന് ജില്ലകളിലെ മലയോര മേഖലകളിലും തീരദേശ...
‘പൊതു വിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്ത്രീയ കണക്ക്’; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ വർധന ശാസ്ത്രീയമായ കണക്കുകളുടെ അടിസ്ഥാനത്തിലെന്ന് വിദ്യാഭ്യാസ വകുപ്പ്. 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്ത്രീയമായ കണക്കാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
കള്ള കണക്കാണെന്ന പ്രചരണങ്ങള്ക്ക് മറുപടിയായാണ് വകുപ്പിന്റെ വിശദീകരണം....
‘കെ ബാബു വേണം’; തൃപ്പൂണിത്തുറയിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി
കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി. രാജിക്കത്ത് ഡിസിസിക്കും കെപിസിസിക്കും അയക്കുമെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു.
തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ 120 ബൂത്ത് പ്രസിഡണ്ടുമാരും രണ്ട് ഡിസിസി...
യുഡിഎഫ് നിർദേശം പരിഗണിക്കും, വടകരയിലെ സ്ഥാനാർഥി പ്രഖ്യാപനം നാളെ; ആർഎംപി
കോഴിക്കോട്: വടകര നിയോജക മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം നാളെയെന്ന് ആർഎംപി നേതൃത്വം. രക്തസാക്ഷി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും പാർട്ടി നേതാവുമായ കെകെ രമ സ്ഥാനാർഥിയാകണം എന്ന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആർഎംപി...
ആറൻമുളയില് ബിജെപി സ്ഥാനാർഥിയെ ചൊല്ലി തര്ക്കം
പത്തനംതിട്ട: ആറൻമുളയില് ഓര്ത്തഡോക്സ് സഭാംഗം ബിജു മാത്യു സ്ഥാനാർഥി ആകുന്നതിന് എതിരെ ബിജെപി മണ്ഡലം കമ്മിറ്റി രംഗത്ത്. ആറൻമുള പോലെയുള്ള എ ക്ളാസ് മണ്ഡലത്തില് ജനപ്രിയ സ്ഥാനാർഥിയെ പരിഗണിക്കണമെന്നാണ് ആവശ്യം.
ബിജു മാത്യു ആറൻമുളയില്...
പോസിറ്റിവിറ്റി 3.49, രോഗമുക്തി 3256, രോഗബാധ 2035
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,134 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 58,344 ആണ്. ഇതിൽ രോഗബാധ 2035 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 3256 ഉമാണ്....







































