Sat, Nov 21, 2026
24 C
Dubai

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 8ന് പരീക്ഷകൾ ആരംഭിച്ച് ഏപ്രിൽ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകൾ പുനഃക്രമീകരിച്ചത്. ഏപ്രിൽ 8 മുതൽ 12 വരെ ഉച്ചക്കാണ്...

പോസിറ്റിവിറ്റി 3.41, രോഗമുക്‌തി 3377, രോഗബാധ 1780

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 69,838 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 52,134 ആണ്. ഇതിൽ രോഗബാധ 1780 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3377 ഉമാണ്....

ചാലക്കുടിയിലെ സ്‌ഥാനാർഥിത്വം; കോൺഗ്രസിൽ കൂട്ടരാജി

തൃശൂർ: ചാലക്കുടിയിലെ സ്‌ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസിലെ 33 ബൂത്ത് പ്രസിഡണ്ടുമാർ രാജിവച്ചു. ചാലക്കുടിയിൽ ടിജെ സനീഷ് കുമാറിനെ സ്‌ഥാനാർഥിയായി പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ബൂത്ത് പ്രസിഡണ്ടുമാരെ കൂടാതെ എട്ട് മണ്ഡലം പ്രസിഡണ്ടുമാരും...

മുസ്‌ലിം ലീഗ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; കാൽനൂറ്റാണ്ടിന്‌ ശേഷം വനിതാ സ്‌ഥാനാർഥിയും

മലപ്പുറം: നിയമസഭ, മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് ലീഗ് മൽസരിക്കുന്നത്. പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങളാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. എല്ലാ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാൻ...

കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക; വീണ്ടും കലങ്ങിമറിയുന്നു

ന്യൂഡെൽഹി: കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ഇരിക്കെ പല മണ്ഡലങ്ങളിലും അനിശ്‌ചിതത്വം നിലനിൽക്കുന്നു. നിലവിൽ ഡെൽഹിയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. വൈകുന്നേരം ആറ് മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി സ്‌ഥാനാർഥി...

നിയമസഭാ കയ്യാങ്കളി കേസ്; സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. മന്ത്രി ഇപി ജയരാജന്‍, കെടി ജലീല്‍ അടക്കമുള്ള ആറ് എംഎല്‍എമാര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്‌തമാക്കി. 2015ലാണ്...

നേമത്ത് വീണ്ടും ട്വിസ്‌റ്റ്; ശശി തരൂർ മൽസരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: നേമം നിയമസഭാ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി രാഹുൽ ഗാന്ധി. മണ്ഡലത്തിൽ മുതിർന്ന നേതാവ് ശശി തരൂർ മൽസരിക്കട്ടെ എന്ന് രാഹുൽ നിലപാട് എടുത്തതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ വീക്ക്' മാഗസിൻ...

പിവി അൻവറിനെതിരെ എന്തുകൊണ്ട് നടപടിയില്ല? ഒരാഴ്‌ചക്കകം വിശദീകരണം നൽകണം; ഹൈക്കോടതി

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എക്ക് എതിരെ നടപടി എടുക്കാത്ത സംസ്‌ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചിട്ടും അൻവറിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഒരാഴ്‌ചക്കകം വിശദീകരണം...
- Advertisement -