ഇഡിക്കെതിരെ സന്ദീപ് നായർ; എറണാകുളം ജില്ലാ സെഷൻസ് കോടതിക്ക് കത്തയച്ചു
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ എറണാകുളം ജില്ലാ സെഷൻസ് കോടതി ജഡ്ജിക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ...
‘ഇറക്കുമതി സ്ഥാനാര്ഥികളെ വേണ്ട’; പോസ്റ്റർ പ്രതിഷേധം, തലവേദന ഒഴിയാതെ കോൺഗ്രസ്
തിരുവനന്തപുരം: ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം നടക്കാനിരിക്കെ കോൺഗ്രസിന് തലവേദനയായി പോസ്റ്റർ പ്രതിഷേധം. വാമനപുരത്ത് ആനാട് ജയനെതിരെയും തരൂരിൽ കെ. ഷീബക്കെതിരെയുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ചേലക്കരയിൽ സിസി ശ്രീകുമാറിനെതിരെയും ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
'ഇറക്കുമതി...
വടകര യുഡിഎഫ് സീറ്റിൽ ആർഎംപി തന്നെ മൽസരിക്കും; കെകെ രമ സ്ഥാനാർഥിയാകില്ല
കോഴിക്കോട്: വടകര മണ്ഡലത്തിൽ യുഡിഎഫ് സീറ്റിൽ മൽസരിക്കുക ആർഎംപി തന്നെ. എന്നാൽ മണ്ഡലത്തിൽ കെകെ രമ ആർഎംപിയുടെ സ്ഥാനാർഥിയാവില്ല. എൻ വേണു ആയിരിക്കും ഇവിടെ മൽസരിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ...
മുസ്ലിം ലീഗ്; സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ മുസ്ലിം ലീഗ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് ശേഷം പാണക്കാട് വെച്ച് സംസ്ഥാന അധ്യക്ഷന് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്ഥികളെ പ്രഖ്യാപിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥികൾക്കൊപ്പം...
ഡോളര്കടത്ത് കേസ്; കസ്റ്റംസിന് മുന്നില് സ്പീക്കര് ഇന്ന് ഹാജരാകില്ലെന്ന് റിപ്പോർട്
കൊച്ചി: ഡോളര് കടത്ത് കേസില് സ്പീക്കര് പി ശ്രീരാമകൃഷ്ണനോട് ഇന്ന് ഓഫിസില് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില് ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിര്ദേശം നല്കിയിട്ടുള്ളത്. എന്നാൽ...
കടകംപള്ളിയുടെ ഖേദ പ്രകടനം ചെപ്പടി വിദ്യ; പന്തളം കൊട്ടാരം
പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന തള്ളി പന്തളം കൊട്ടാരം. കടകംപള്ളിയുടെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമാണെന്നും ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണ് ദേവസ്വം മന്ത്രിയല്ലെന്നും പന്തളം കൊട്ടാരം...
യാക്കോബായ സഭാ നേതൃത്വവും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യാക്കോബായ സഭാ നേതൃത്വവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ഡെൽഹിയിൽ അമിത് ഷായുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. ചർച്ചയിൽ മെത്രോപ്പോലീത്തൻ ട്രസ്റ്റി...
നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകിയതിന് ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക. സോണിയ...







































