Sat, Nov 21, 2026
24 C
Dubai

പാർട്ടി വിരുദ്ധ പ്രവർത്തനം; പിറവത്ത് എൽഡിഎഫ് സ്‌ഥാനാർഥിയെ സിപിഎം പുറത്താക്കി

കൊച്ചി: പിറവത്തെ എൽഡിഎഫ് സ്‌ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. പിറവത്ത് മൽസരിക്കുന്നത് പാർട്ടിയോട് പറയാതെയാണെന്ന് ഉഴവൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു. നിലവിൽ ഉഴവൂർ ബ്‌ളോക്ക്...

ജെസ്‌ന ജെയിംസ് തിരോധാനം; അന്വേഷണം സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ജസ്‌നയെ തട്ടിക്കൊണ്ട് പോയതാകാം എന്ന് സംശയമുള്ളതായി എഫ്‌ഐആറില്‍ പറയുന്നു. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി...

നേമത്തേക്കില്ല, പുതുപ്പള്ളി ഇല്ലെങ്കിൽ ഇത്തവണ മൽസരിക്കില്ല; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മൽസരിക്കണമെന്ന ഹൈക്കമാൻഡിന്റെ ആവശ്യം തള്ളി ഉമ്മൻ ചാണ്ടി. തനിക്ക് പുതുപ്പള്ളിയിൽ തന്നെ മൽസരിക്കാനാണ് താൽപര്യമെന്നും, പുതുപ്പള്ളി ഇല്ലെങ്കിൽ ഇത്തവണ മൽസരിക്കാൻ ഇല്ലെന്നും അദ്ദേഹം അറിയിച്ചു....

കുറ്റ്യാടി സീറ്റ്; തീരുമാനത്തിന് മാറ്റമില്ലെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ നടപടി തിരുത്തില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ. പാർട്ടി ഒരു തീരുമാനം എടുത്താൽ അത് നടപ്പാക്കുകയാണ് പ്രവർത്തകർ ചെയ്യേണ്ടത്. വിഷയത്തിൽ...

പ്രതിഷേധത്തിൽ പകച്ച് സിപിഎം; കുറ്റ്യാടിയിൽ സീറ്റ് തിരിച്ചെടുക്കാൻ ആലോചന

കോഴിക്കോട്: കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന് വിട്ടുനൽകിയതിന് എതിരെ കനത്ത പ്രതിഷേധവുമായി അണികൾ. അണികളുടെ പ്രതിഷേധം ഇരമ്പുന്ന സാഹചര്യത്തിൽ ജോസ് കെ മാണിയിൽ നിന്ന് സീറ്റ് തിരിച്ചെടുക്കാൻ സിപിഎം...

മുഖ്യമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് രമേശ് ചെന്നിത്തല; പരാതി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യ തിരഞ്ഞടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി. പ്രഖ്യാപനം...

എസ്‌എസ്‌എൽസി, പ്‌ളസ്‌ ടു പരീക്ഷകളിൽ തീരുമാനമായില്ല; ആശങ്ക

തിരുവനന്തപുരം: എസ്‌എൽഎൽസി, പ്‌ളസ്‌ ടു പരീക്ഷാ നടത്തിപ്പിൽ അനിശ്‌ചിതത്വം. പരീക്ഷകൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തിൽ നീട്ടി വെക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇതുവരെ...

ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തി; പിറവത്ത് പ്രതിഷേധം; രാജി

കൊച്ചി: എൽഡിഎഫ് സ്‌ഥാനാർഥിത്വത്തിൽ പിറവത്തും പ്രതിഷേധം. പിറവം സീറ്റ് പ്രതീക്ഷിച്ചിരുന്ന ജിൽസ് പെരിയപ്പുറം കേരള കോൺഗ്രസ് വിട്ടു. ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്നാണ് ജിൽസിന്റെ ആരോപണം. യൂത്ത് ഫ്രണ്ട് എം...
- Advertisement -