മുൻ കെപിസിസി സെക്രട്ടറി പന്തളം പ്രതാപൻ ബിജെപിയിൽ
പത്തനംതിട്ട: മുൻ കെപിസിസി സെക്രട്ടറിയും മുന് മന്ത്രി പന്തളം സുധാകരന്റെ സഹോദരനുമായ പന്തളം പ്രതാപൻ ബിജെപിയില് ചേർന്നു. അടൂരില് കോണ്ഗ്രസ് സ്ഥാനാര്ഥിയായി പരിഗണിക്കുന്നതിന് ഇടക്കാണ് പ്രതാപൻ മറുകണ്ടം ചാടിയത്. കോണ്ഗ്രസിന്റെ പരിഗണനാ ലിസ്റ്റിൽ...
അടിമാലിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
കുരിശുപാറ: അടിമാലി കുരിശുപാറയിൽ വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുരിശുപാറ സ്വദേശി അറക്കൽ ഗോപിയെയാണ് ഞായറാഴ്ച രാവിലെയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിയുടെ മുഖത്തും തലയിലും മുറിപ്പാടുകൾ ഉണ്ടായിരുന്നു....
പ്രദർശന സമയത്തിൽ ഇളവ് നൽകി കോവിഡ് കോർ കമ്മിറ്റി; സെക്കൻഡ് ഷോ ഉടൻ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിനെ തുടർന്ന് തിയേറ്ററുകളിൽ ഏർപ്പെടുത്തിയിരുന്ന പ്രദർശനസമയ നിയന്ത്രണങ്ങൾക്ക് അയവ് നൽകാൻ കോവിഡ് കോർ കമ്മിറ്റി സർക്കാറിന് നിർദേശം നൽകി. ഇതോടെ സംസ്ഥാനത്ത് വീണ്ടും സെക്കൻഡ് ഷോകൾ പുനഃരാരംഭിക്കും. കോവിഡ്...
‘ഹർഷ’ നെയ്തെടുക്കുന്ന ‘ഐറാലൂം’; മലബാറിൽ നിന്ന് മാതൃകയാകുന്ന യുവസംരംഭക
പ്ളാസ്റ്റിക് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? ഇല്ലെന്നാവും ഭൂരിഭാഗം ആളുകളുടെയും മറുപടി. കാരണം, അത്രമേൽ പ്ളാസ്റ്റിക് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനം നേടി കഴിഞ്ഞു.
ഈ വാർത്ത...
‘പുതിയ കേരളം മോദിക്കൊപ്പം’; മുദ്രാവാക്യം പ്രഖ്യാപിച്ച് അമിത് ഷാ
തിരുവനന്തപുരം: ‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപിയുടെ വിജയ യാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ. ഒരവസരം തന്നാൽ കേരളത്തെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുമെന്നും വിജയ യാത്രയുടെ സമാപന വേദിയിൽ...
സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി; വിജയൻ തോമസ് രാജിവെച്ചു
തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം വിജയൻ തോമസ് രാജിവെച്ചു. സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് രാജി. സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് എഐസിസി-കെപിസിസി നേതൃത്വത്തിന് അദ്ദേഹം കത്ത് നൽകി.
സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി കാരണമാണ്...
ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടും ചെയ്യാൻ സാധിക്കും; ബിജെപി വേദിയിൽ ഇ ശ്രീധരൻ
തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിലേതു പോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് ഡിഎംആർസി മുൻമേധാവി ഇ ശ്രീധരൻ. ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടും ചെയ്യാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന...
നടൻ ദേവൻ ബിജെപിയിൽ ചേർന്നു; കേരള പീപ്പിൾസ് പാര്ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചു
തിരുവനന്തപുരം: നടൻ ദേവൻ ബിജെപിയിൽ ചേര്ന്നു. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിൾസ്...








































