തരൂർ മണ്ഡലത്തിൽ പികെ ജമീല മൽസരിക്കില്ല; പകരം പിപി സുമോദ്
പാലക്കാട്: തരൂർ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽ നിന്ന് മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ.പികെ ജമീലയെ ഒഴിവാക്കി. പകരം ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ് സ്ഥാനാർഥിയാകും. ജമീലയെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയത് വലിയ...
സികെ ജാനു തിരികെ എൻഡിഎയിലേക്ക്; പ്രഖ്യാപനം വിജയയാത്രയുടെ സമാപന വേദിയിൽ
തിരുവനന്തപുരം: ഗോത്രമഹാസഭ അധ്യക്ഷ സികെ ജാനു വീണ്ടും എൻഡിഎക്കൊപ്പം ചേർന്നു. ഇന്ന് ശംഖുമുഖത്ത് നടക്കുന്ന കെ സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപന വേദിയിൽ അവർ എത്തിച്ചേർന്നിട്ടുണ്ട്. 2018 ഒക്ടോബറിലാണ് സികെ ജാനു നേതൃത്വം കൊടുക്കുന്ന...
അസംസ്കൃത വസ്തുക്കളുടെ വിലവര്ധന; പ്രതിസന്ധിയിലായി പ്ളാസ്റ്റിക് വ്യവസായങ്ങള്
കൊച്ചി: അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ലഭ്യതക്കുറവും മൂലം പ്ളാസ്റ്റിക് വ്യവസായങ്ങള് വൻ പ്രതിസന്ധിയിൽ. സംസ്ഥാനത്ത് ചെറുകിട, ഇടത്തരം മേഖലയില് പ്രവര്ത്തിക്കുന്ന ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടല് ഭീഷണി നേരിടുന്നത്.
അസംസ്കൃത വസ്തുക്കളുടെ...
പോസിറ്റിവിറ്റി 4.04, രോഗമുക്തി 4039, രോഗബാധ 2100
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 61,764 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 51,948 ആണ്. ഇതിൽ രോഗബാധ 2100 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4039 ഉമാണ്....
മൂന്ന് സീറ്റ് മാത്രം; ഇടതുമുന്നണി യോഗത്തിനിടെ പ്രതിഷേധവുമായി എൽജെഡി
തിരുവനന്തപുരം: സീറ്റുവിഭജനം പൂർത്തിയാക്കാൻ ഇടതുമുന്നണി യോഗം ആരംഭിച്ചു. ചങ്ങനാശേരിയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാനാവാതെയാണ് മുന്നണി യോഗം ചേരുന്നത്. ഇതിനിടെ മൂന്ന് സീറ്റ് മാത്രം നൽകാനുള്ള ഇടതുമുന്നണിയുടെ തീരുമാനത്തിൽ പ്രതിഷേധവുമായി എൽജെഡി രംഗത്തെത്തി. ഏഴ്...
ആരവങ്ങളില്ലാതെ പാലാരിവട്ടം പാലം തുറന്നു; ആദ്യ യാത്രക്കായി ജി സുധാകരൻ എത്തി
കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം മേൽപാലം പൊതു ഗതാഗത്തിനായി തുറന്ന് നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയാണ് പാലം തുറന്നത്. ഇടപ്പള്ളി ഭാഗത്ത് നിന്നെത്തിയ മന്ത്രി ജി...
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെ ശാസിച്ച് സിപിഐ
പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെ ശാസിച്ച് സിപിഐ. പാർട്ടിയുമായി എംഎൽഎ ചേർന്ന് പോകുന്നില്ലെന്നാണ് വിമർശനം. പാലക്കാട് ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് മുഹമ്മദ് മുഹ്സിന് എതിരെ വിമർശനം ഉയർന്നത്. പാലക്കാട് നിന്നുള്ള...
കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് വേണ്ട; ജയസാധ്യത കുറവെന്ന് ലീഗ് ജില്ലാ കമ്മിറ്റി
കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ കളമശ്ശേരിയിൽ സ്ഥാനാർഥി ആക്കരുതെന്ന് ലീഗ് നേതാക്കൾ. ലീഗിന്റെ ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കളാണ് ഇബ്രാഹിം കുഞ്ഞിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇബ്രാഹിം...








































