Sat, Nov 21, 2026
30 C
Dubai

പുതുമയോടെ കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക; വനിതകൾക്കും യുവാക്കൾക്കും മികച്ച പ്രാതിനിധ്യം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്‌ഥാനാർഥി പട്ടികയിൽ പുതുമ നിലനിർത്തി കോൺഗ്രസ്. 60 ശതമാനം സ്‌ഥാനാർഥികളും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് കെപിസിസി സ്‌ക്രീനിങ് കമ്മിറ്റി വ്യക്‌തമാക്കി. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും കമ്മിറ്റി അറിയിച്ചു. എഐസിസി...

അന്താരാഷ്‍ട്ര വനിതാ ദിനത്തിൽ പോലീസ് സ്‌റ്റേഷൻ ചുമതല വനിതാ ഓഫീസർക്ക്

തിരുവനന്തപുരം: അന്താരാഷ്‍ട്ര വനിതാ ദിനമായ തിങ്കളാഴ്‌ച സംസ്‌ഥാനത്തെ പരമാവധി പോലീസ് സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും. സ്‍ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് കേരളാ പോലീസ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ...

ഇസ്രയേലിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്‌റ്റിൽ

കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 56 ലക്ഷം രൂപ തട്ടിയ കേസിൽ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസിനെയാണ് (32) കട്ടപ്പന പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 2019ലാണ്...

മംഗലാപുരം-തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിൻ; മാർച്ച് 12 വരെ

തിരുവനന്തപുരം : മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കും, തിരിച്ചും സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഇന്ന് മുതൽ മാർച്ച് 12ആം തീയതി വരെയായിരിക്കും സ്‌പെഷ്യൽ...

എറണാകുളം ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു

എറണാകുളം: ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കാലടി സ്വദേശികളായ കുട്ടികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധ സംശയിക്കുന്നതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനക്കായി...

ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണം; സിപിഎമ്മിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: ഐഫോൺ വിവാദത്തിലൂടെ പുറത്തുവരുന്നത് സിപിഎം നേതൃത്വത്തിന്റെ മൂല്യത്തകർച്ചയുടെ പ്രതിഫലനമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കമ്യൂണിസ്‌റ്റ് ആദർശങ്ങൾക്ക് പകരം നേതാക്കൾക്ക് ലക്ഷ്യം പണമാണെന്നും സ്വർണം, ഡോളർ, ഐ ഫോൺ എന്നിവയൊക്കെ ഇന്ന്...

തിരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജന്‍സികള്‍ സ്വമേധയാ എറ്റെടുത്തിരിക്കുന്നു; പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളുടെ നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും കിഫ്ബിക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ എറ്റെടുത്തിരിക്കുക ആണ്...

സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ല; പിജെ ആർമിയെ തള്ളി ജയരാജന്‍

കണ്ണൂര്‍: തന്റെ സ്‌ഥാനാര്‍ഥിത്വത്തെ കുറിച്ച് നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും അതിനെ സ്വാധീനിക്കാന്‍ വെളിയിലുള്ള ആര്‍ക്കും സാധ്യമാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍...
- Advertisement -