Sat, Nov 21, 2026
30 C
Dubai

സംസ്‌ഥാനത്ത് ചൂട് ഉയരുന്നു, തൊഴിൽ സമയം ക്രമീകരിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൃത്യമായ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിനം ചൂട് ഉയരുന്ന സാഹചര്യത്തിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം...

ഇഡിയെ അണിനിരത്തി സംസ്‌ഥാന സർക്കാരിനെ ആക്രമിക്കാൻ നീക്കം; മുഖ്യമന്ത്രി

തിരുവനന്തപുരം : കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിനെ അണിനിരത്തി സംസ്‌ഥാന സർക്കാരിനെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരായ ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട്...

പോസിറ്റിവിറ്റി 4.15, രോഗമുക്‌തി 4156, രോഗബാധ 2616

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 59,646 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 63,041 പരിശോധന ആണ്. ഇതിൽ രോഗബാധ 2616 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4156...

നിയമസഭാ തിരഞ്ഞെടുപ്പ്; 5 മന്ത്രിമാർക്ക് സീറ്റില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 5 മന്ത്രിമാർ മൽസരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. തോമസ് ഐസക്, ജി സുധാകരൻ, സി രവീന്ദ്രനാഥ്‌, ഇപി ജയരാജൻ, എകെ ബാലൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുക. മുഖ്യമന്ത്രി...

വാളയാർ കേസ്; സംസ്‌ഥാന സർക്കാരിന്റേത് വിജ്‌ഞാപനം മാത്രമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

തിരുവനന്തപുരം : വാളയാർ കേസിൽ സംസ്‌ഥാന സർക്കാർ പുറത്തിറക്കിയത് വിജ്‌ഞാപനം മാത്രമാണെന്ന് വ്യക്‌തമാക്കി കേന്ദ്രം ഹൈക്കോടതിയിൽ. കേസിൽ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ എന്ന് സർക്കാർ കൃത്യമായി വ്യക്‌തമാക്കിയിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കൂടാതെ എഫ്ഐആറും,...

കാസർഗോഡ് മൽസരിക്കുമെന്ന വാർത്ത തെറ്റ്, അഴീക്കോട് താൽപര്യം; കെഎം ഷാജി

കണ്ണൂർ : കാസർഗോഡ് മൽസരിക്കുമെന്ന വാർത്തകൾ തെറ്റാണെന്നും, തനിക്ക് അഴീക്കോട് തന്നെ മൽസരിക്കാനാണ് താൽപര്യമെന്നും വ്യക്‌തമാക്കി കെഎം ഷാജി. കാസർഗോഡ് മൽസരിക്കണമെന്ന ആവശ്യവുമായി ലീഗ് സംസ്‌ഥാന നേതൃത്വത്തിന് താൻ കത്തയച്ചെന്ന വാർത്തകൾ തെറ്റാണെന്നും...

ലാവ്‌ലിൻ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടലെന്ന് റിപ്പോർട്

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഇടപെടലെന്ന് റിപ്പോർട്. ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ പരാതിയിലാണ് ഇഡിയുടെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട തെളിവുകളുമായി നന്ദകുമാറിനോട് നാളെ രാവിലെ 11 മണിക്ക് ഹാജരാവാൻ എന്‍ഫോഴ്‌സ്‌മെന്റ്...

അന്യ സംസ്‌ഥാന ലോട്ടറി വില്‍പന; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

ന്യൂഡെൽഹി: അന്യ സംസ്‌ഥാന ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. അന്യ സംസ്‌ഥാന ലോട്ടറി വില്‍പനക്ക് നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് 2005ല്‍ സംസ്‌ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ...
- Advertisement -