Sat, Nov 21, 2026
30 C
Dubai

വയനാട്ടിൽ സിപിഎമ്മിലും രാജി; പുൽപ്പള്ളി ഏരിയ സെക്രട്ടറി കോൺഗ്രസിൽ

കൽപ്പറ്റ:കോൺഗ്രസ് നേതാക്കളുടെ രാജി തുടരുന്നതിനിടെ വയനാട്ടിൽ സിപിഎമ്മിലും രാജി. പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗം ഇഎ ശങ്കരനാണ് കോൺഗ്രസിൽ ചേർന്നത്. സിപിഎമ്മിന്റെ ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനാണ് ഇഎ ശങ്കരൻ. കോൺഗ്രസ് നേതാവായിരുന്ന എംഎസ്...

മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുന്നു; ഇഡിക്കെതിരെ പരാതി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിക്കെതിരായ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ (ഇഡി) പരാതി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് മുഖ്യമന്ത്രി പരാതി നൽകിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമലാ...

ഇരിങ്ങാലക്കുടയിൽ എ വിജയരാഘവന്റെ ഭാര്യ; കെവി അബ്‌ദുൾ ഖാദറിനെ മാറ്റും

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദുവിനെ പരിഗണിക്കുന്നതായി റിപ്പോർട്. തൃശൂർ കോർപറേഷൻ മേയർ കൂടിയായിരുന്നു ബിന്ദു. അതേസമയം, ഇരിങ്ങാലക്കുടയിൽ ആദ്യം പരിഗണിച്ചിരുന്ന യുപി ജോസഫിന് സീറ്റില്ല....

കരമനയാറ്റിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു; 2 പേർ മരിച്ചു

തിരുവനന്തപുരം : കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് സൗമ്യ ഭവനിൽ നികേഷിന്റെ മകൻ സൂര്യ, വെളിയന്നൂർ അഞ്ചനയിൽ ഉണ്ണിക്കൃഷ്‌ണന്‍റെ മകൻ അക്ഷയ് കൃഷ്‌ണ എന്നിവരാണ് മരിച്ചത്. മരിച്ച...

‘നാട് നന്നാകാൻ യുഡിഎഫ്’; തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി യുഡിഎഫ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാചകം പുറത്തിറക്കി. 'നാട് നന്നാകാൻ യുഡിഎഫ്' എന്നാണ് ഇത്തവണത്തെ യുഡിഎഫ് പ്രചാരണ വാചകം. നിലവിൽ എല്ലാ മേഖലകളും തകർന്ന...

ശോഭാ സുരേന്ദ്രൻ ഇല്ല; ബിജെപി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബിജെപിയുടെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ അനുമതിയോടെ സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി അറിയിച്ചു. സംസ്‌ഥാന...

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംതൃപ്‌തർ; ജോസ് കെ മാണി

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചയിൽ സംതൃപ്‌തരാണെന്ന് വ്യക്‌തമാക്കി ജോസ് കെ മാണി. സീറ്റ് നിർണയത്തിന് ഒരു ഘട്ട ചർച്ച കൂടി വേണ്ടിവരുമെന്നും, നിലവിലെ ചർച്ചയിൽ തൃപ്‌തരാണെന്നും അദ്ദേഹം...

പോസിറ്റിവിറ്റി 4.64, രോഗമുക്‌തി 4031, രോഗബാധ 2765

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 68,094 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 59,646 പരിശോധന ആണ്. ഇതിൽ രോഗബാധ 2765 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4031 ഉമാണ്....
- Advertisement -