Sun, Nov 22, 2026
29 C
Dubai

ചികിൽസ പൂർത്തിയായി; കോടിയേരി തിരിച്ചെത്തുന്നു

കണ്ണൂര്‍: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണന്‍ തിരിച്ചെത്തുന്നു. ചികില്‍സാ കാരണങ്ങള്‍ മുന്‍നിര്‍ത്തി നവംബര്‍ മുതല്‍ സിപിഎം സെക്രട്ടറി സംസ്‌ഥാന സ്‌ഥാനത്തു നിന്ന് കോടിയേരി അവധിയെടുത്തിരുന്നു. ചികില്‍സ വിജയകരമായി പൂര്‍ത്തിയാക്കിയ കോടിയേരി...

എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് ജെഎസ്എസ്; യുഡിഎഫിനൊപ്പം പ്രവർത്തിക്കും

ആലപ്പുഴ: ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച ജെഎസ്എസ് യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും. കഴിഞ്ഞ ദിവസം ചേർന്ന ജെഎസ്എസ് സംസ്‌ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. അതേസമയം യുഡിഎഫിനോട് ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച്...

നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥി നിർണയ ചർച്ച നാളെ തുടങ്ങും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്‌ഥാനാർഥി നിർണയ ചർച്ച തിങ്കളാഴ്‌ച തുടങ്ങും. ഓരോ ജില്ലയിൽ നിന്ന് പരിഗണിക്കേണ്ടവരുടെ നിർദേശങ്ങൾ പരിശോധിച്ചാകും സംസ്‌ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം. ശനിയാഴ്‌ച തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേർന്ന...

പിഎസ്‌സി സമരം; ഉദ്യോഗാർഥികൾ ഇന്ന് മന്ത്രി എകെ ബാലനുമായി ചർച്ച നടത്തും

തിരുവനന്തപുരം: സമരത്തിലുള്ള പിഎസ്‍‍സി ഉദ്യോഗാർഥികൾ മന്ത്രി എകെ ബാലനുമായി ഇന്ന് ചർച്ച നടത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ചർച്ചയിൽ എന്ത് ഫലമുണ്ടാകുമെന്ന ആശങ്ക സമരക്കാർക്കുണ്ട്. ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിൽ സർക്കാരിനുള്ള...

പൊതുജനാരോഗ്യം ഉറപ്പ് വരുത്താൻ സംസ്‌ഥാനത്ത്‌ പ്രത്യേക അതോറിറ്റി

കൊച്ചി: പൊതുജനാരോഗ്യം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാനത്ത്‌ പബ്‌ളിക് ഹെൽത്ത് അതോറിറ്റി നിലവിൽ വരുന്നു. വിപുലമായ അധികാരങ്ങളാണ് അതോറിറ്റിക്ക് നൽകിയിരിക്കുന്നത്. സംസ്‌ഥാന, ജില്ലാ, പഞ്ചായത്ത് തലത്തിലാണ് ഇത് നടപ്പിലാക്കുക. എവിടെയും നോട്ടീസ്...

തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി യുഡിഎഫിൽ എത്തും; മാണി സി കാപ്പൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് എത്തുമെന്ന് മാണി സി കാപ്പൻ എംഎൽഎ. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ എന്സിപിയുടെ മുന്നണിമാറ്റം യാഥാർഥ്യമാകും എന്നാണ് കാപ്പൻ നൽകുന്ന സൂചന....

വിഎം സുധീരനെ മൽസരിപ്പിക്കണം; തൃശൂരിൽ പ്രകടനം

തൃശൂര്‍: കെപിസിസി മുന്‍ പ്രസിഡണ്ട് വിഎം സുധീരനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ ചാവക്കാട് ടൗണിലാണ് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഎം സുധീരനെ പിന്തുണച്ച് പ്രകടനം നടത്തിയത്....

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; എബിപി-സി സര്‍വേ

ന്യൂഡെല്‍ഹി: കേരളത്തില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫ് 83 മുതല്‍ 91 വരെ സീറ്റ് നേടും. യുഡിഎഫിന് 47 മുതല്‍ 55 വരെ സീറ്റുകള്‍ ലഭിക്കും....
- Advertisement -