ആറ്റിങ്ങലിൽ പ്രതിഷേധ പൊങ്കാലയിട്ട് കെഎസ്ആർടിസി ജീവനക്കാർ
തിരുവനന്തപുരം: ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ പ്രതിഷേധ പൊങ്കാലയിട്ട് ജീവനക്കാർ. ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പിലാകാത്തതിൽ പ്രതിഷേധിച്ച് സംയുക്‌ത സമര സമിതിയുടെ നേതൃത്വത്തിലാണ് ജീവനക്കാർ പൊങ്കാല ഇട്ടത്.
കെഎസ്ആർടിസി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ നടന്നു...
മുല്ലപ്പള്ളിക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാം, അധ്യക്ഷ സ്‌ഥാനം തടസമല്ല: താരീഖ് അൻവർ
ഡെൽഹി: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭ തിരഞ്ഞെടുപ്പില്‍ മൽസരിക്കാമെന്ന് കോൺഗ്രസ് നേതൃത്വം. പാര്‍ട്ടിയുടെ സംസ്‌ഥാന അധ്യക്ഷ സ്‌ഥാനം തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് തടസമല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍...
കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു; കോൺഗ്രസിന് ആന്റണിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്‌ഥാനാർഥി ജയിക്കുന്ന കാലം കഴിഞ്ഞു. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും...
സംസ്‌ഥാന ഭരണം പിടിക്കാനുള്ള ശക്‌തി ഇപ്പോൾ ബിജെപിക്കുണ്ട്; കുമ്മനം
തിരുവനന്തപുരം: പ്രാദേശിക തലത്തില്‍ അല്ലാതെ സംസ്‌ഥാന ഭരണം പിടിക്കാന്‍ തക്ക ശക്‌തി കേരളത്തില്‍ ബിജെപിക്ക് ഇപ്പോഴുണ്ടെന്ന് കുമ്മനം രാജശേഖരൻ. രണ്ട് പ്രബല മുന്നണികളോട് ഏറ്റുമുട്ടിയാണ് എന്‍ഡിഎ കേരളത്തില്‍ മൽസരിക്കുന്നത്. രണ്ടുമുന്നണികളും 64 വര്‍ഷത്തോളമായി...
വയലാർ കൊലപാതകം; പ്രതികളെ പിടികൂടാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം; പ്രഹ്‌ളാദ് ജോഷി
ആലപ്പുഴ: ആർഎസ്എസ്- എസ്‌ഡിപിഐ സംഘർഷത്തിൽ കൊല്ലപ്പെട്ട നന്ദു കൃഷ്‌ണയുടെ വീട് കേന്ദ്ര മന്ത്രിമാരായ പ്രഹ്‌ളാദ് ജോഷിയും വി മുരളീധരനും സന്ദർശിച്ചു. നന്ദുവിന്റെ കൊലപാതകത്തിന് കാരണക്കാരയവരെ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന് പ്രഹ്‌ളാദ് ജോഷി...
സ്‌കൂൾ പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം വെട്ടിച്ചുരുക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലിഭാരം പുനഃക്രമീകരിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം 8 പിരിയഡായാണ് വിദ്യാഭ്യാസ വകുപ്പ് വെട്ടിക്കുറച്ചത്. പ്രിൻസിപ്പൽമാർ...
‘വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗുമായും സഖ്യം’; ആവർത്തിച്ച് ശോഭ സുരേന്ദ്രൻ
തൃശൂര്‍: മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല്‍ മുസ്‌ലിം ലീഗിനെ ബിജെപി ഉള്‍ക്കൊള്ളുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വിജയയാത്ര വേദിയിലാണ് ശോഭാ സുരേന്ദ്രന്‍ ലീഗ് വിഷയത്തിലെ നിലപാട് ആവര്‍ത്തിച്ചത്.
വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍...
കേരള പോലീസിന്റെ സ്‌ഥാനം ബൂത്തിന് പുറത്ത്; പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേന; മീണ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാനദണ്ഡങ്ങൾ വിശദീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. കേരളത്തിലെ പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരള പോലീസിന്റെ സ്‌ഥാനം ബൂത്തിന് പുറത്ത്...








































